Jump to content

ഗവൺമെന്റ്,മോഡൽ ഗേൾസ് എച്ച് എച്ച് എസ്സ് പട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രം

[തിരുത്തുക]

1865 ൽ ആശാന്റെ കീഴിൽ കുടിപ്പള്ളിക്കൂടമായി  ആരംഭിച്ച ഈ വിദ്യാലയം 1930 ൽ തിരുവിതാംകൂർ രാജഭരണത്തിൻ കീഴിൽ കുറുങ്ങാനൂർ എൽ പി എസ്‌ ആയി മാറി.1946 ൽ ഇത് യു പി എസ്‌ ആയി മാറി .1948 ൽ ഇംഗ്ലീഷ് പഠനം തുടങ്ങി.1950 മുതൽ പട്ടം ഗവണ്മെന്റ്  യു പി എസ് എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടാൻ തുടങ്ങി .1975 ൽ കറ്റച്ചക്കോണം ഹൈസ്‌കൂൾ ആൺകുട്ടികളെ നിലനിർത്തി ,പെൺകുട്ടികളെ ഇവിടേയ്ക്ക് മാറ്റി ഇതിനെ ഗേൾസ്  എച് എസ് എന്ന സ്കൂൾ ആക്കി.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

[തിരുത്തുക]

• വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.

• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.

• എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകൾ, ഫാനുകൾ, • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ

• എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.

• ഐ.ടി ലാബുകൾ.

• ശാസ്ത്രപോഷിണി-ശാസ്ത്ര ലാബ്.

• സ്കൂൾ സൊസൈറ്റി.

• വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ

• ഇ-ടോയിലെറ്റ്.

• 7 സ്കൂൾ ബസ്സുകൾ.

• വർക്ക്‌ എക്സ്പീരിയൻസ് റൂം

• ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

[തിരുത്തുക]

• സ്കൗട്ട് & ഗൈഡ്സ്.

. സ്റ്റുഡൻറ് പോലീസ്

. ലിറ്റിൽ കൈറ്റ്സ്

• വിദ്യാരംഗം കലാ സാഹിത്യ വേദി.

• ക്ലബ്ബ് പ്രവർത്തനങ്ങൾ.

• സീറോ-വേസ്റ്റ് മാനേജ്മെന്റ്.

• റെഡ് ക്രോസ്സ്

• റോഡ് സുരക്ഷ ക്ലബ്.

• സ്പോർട്സ് &ഗെയിംസ്  ക്ലബ്

• എയ്റോബിക്സ്

• കരാട്ടേ

• തായ്ക്കൊണ്ട പരിശീലനം

വഴികാട്ടി

[തിരുത്തുക]
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം . (5കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ തമ്പാനൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം
  • കിഴക്കേകോട്ട  നിന്നും  ബസ് മാർഗം എത്താം
  • ഉള്ളൂർ ഭാഗത്തു നിന്നും ബസ് മാർഗ്ഗമോ ഓട്ടോ മാർഗ്ഗമോ എത്താം