ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ
ദൃശ്യരൂപം
കർത്താവ് | ജോൺ സ്റ്റെയിൻബെക്ക് |
---|---|
പുറംചട്ട സൃഷ്ടാവ് | എൽമെർ ഹാഡെർ |
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ദി വൈകിംഗ് പ്രസ് -ജെയിംസ് ലിയോഡ് |
പ്രസിദ്ധീകരിച്ച തിയതി | 1939 |
മാധ്യമം | അച്ചടി പതിപ്പ്(hardback and paperback) |
ഏടുകൾ | 619 |
OCLC | 289946 |
നോബൽ സമ്മാന ജേതാവായ ജോൺ സ്റ്റെയ്ൻബക്കിന്റെ പ്രശസ്ത നോവലായ ദി ഗ്രേപ്സ് ഓഫ് റാഥ് (The Grapes of Wrath) എന്ന കൃതിയുടെ മലയാള വിവർത്തനമാണ് ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ. 1939-ൽ പ്രസിദ്ധീകരിച്ച ദി ഗ്രേപ്സ് ഓഫ് റാഥ്-ന് 1940-ലെ പുലിറ്റ്സർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]
1930-കളിലെ സാമ്പത്തിക മാന്ദ്യക്കാലത്ത് തങ്ങളുടെ നാടും വീടും വിട്ടു് തൊഴിലാനായി ഒക്‌ലഹോമയിൽ നിന്നും കാലിഫോർണിയയിലേക്കു് പ്രയാണം നടത്തേണ്ടി വരുന്ന അമേരിക്കൻ ജനതയുടെ ദുരിതപുർണ്ണമായ ജീവിതമാണു് ഇതിലെ ഇതിവൃത്തം. കഥാതന്തുവിന്റെ ചരിത്രപ്രാധാന്യംകൊണ്ട് അമേരിക്കൻ വിദ്യാലയങ്ങളിൽ ഏറെ വായിക്കപ്പെടുന്ന പുസ്തകമാണിതു്.
അവലംബം
[തിരുത്തുക]- ↑ John Steinbeck wins a Pulitzer for The Grapes of Wrath. May 6, 1940 Report, Retrieved September 03, 2012