ക്രൈവി റിഹ്

Coordinates: 47°54′N 33°21′E / 47.900°N 33.350°E / 47.900; 33.350
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൈവി റിഹ്

Кривий Ріг
Ukrainian transcription(s)
 • NationalKryvyi Rih
 • ALA-LCKryvyĭ Rih
 • BGN/PCGNKryvyy Rih
 • ScholarlyKryvyj Rih
From upper left: Old Town, main train station, ArcelorMittal Kryvyi Rih, Quarter 95, Boat station on Saksahan, The Inhulets’ landscape from Eagle’s Nest
Flag of Kryvyi Rih
Flag
Coat of Arms of Kryvyi Rih
Coat of arms
ഔദ്യോഗിക ലോഗോ ക്രൈവി റിഹ്
Brandmark
Motto(s): 
Life-long city
ദേശീയഗാനം: Anthem of Kryvyi Rih
ക്രൈവി റിഹ് is located in ഉക്രൈൻ
ക്രൈവി റിഹ്
ക്രൈവി റിഹ്
Location of Kryvyi Rih in Ukraine
ക്രൈവി റിഹ് is located in Europe
ക്രൈവി റിഹ്
ക്രൈവി റിഹ്
Location of Kryvyi Rih in Europe
Coordinates: 47°54′N 33°21′E / 47.900°N 33.350°E / 47.900; 33.350
Country ഉക്രൈൻ
Province Dnipropetrovsk Oblast
District Kryvyi Rih
Historic GovernoratesKherson
Yekaterinoslav
Founded1775 (249 years ago)
Town charter1860
City status1919
Administrative HQKryvyi Rih City Hall,
Ploshcha (Square) Molodizhna
RaionsList of 7
 1. Terny District (Raion)
 2. Pokrovsky Raion
 3. Saksahan Raion
 4. Central City Raion
 5. Dovhintsevsky Raion
 6. Metallurgical District (Raion)
 7. Inhulets Raion
ഭരണസമ്പ്രദായം
 • MayorCity council secretary Yuri Vilkul (Mayor Konstantyn Pavlov [de; uk; ru] died on 15 August 2021, since then his powers are temporarily exercised by the city council secretary)[2] (Vilkul Bloc – Ukrainian Perspective[2])
 • Governing bodyKryvyi Rih City Council
 • Head of military administrationOleksandr Vilkul[3]
വിസ്തീർണ്ണം
 • City431 ച.കി.മീ.(166 ച മൈ)
•റാങ്ക്2nd, UA
ഉയരം84 മീ(276 അടി)
ജനസംഖ്യ
 (2022)
 • Citysee above 646,748[1]
 • റാങ്ക്7th, UA
 • മെട്രോപ്രദേശം
1,170,953
 (2019)
Demonym(s)Kryvorozhanyn, Kryvorozhanka, Kryvorozhany
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal code
50000-50479
Area code+380 56(4)
വെബ്സൈറ്റ്krmisto.gov.ua

ക്രൈവി റിഹ് മധ്യ ഉക്രെയ്നിലെ ഏറ്റവും വലിയ നഗരമാണ്. ഇത് ഉക്രെയ്നിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ നഗരവും വിസ്തീർണ്ണം അനുസരിച്ച് രണ്ടാമത്തെ വലിയ നഗരവുമാണ്. 2022-ന്റെ തുടക്കത്തിൽ ഈ നഗരത്തിലെ ജനസംഖ്യ 646,748 ആയി കണക്കാക്കപ്പെടുന്നു. ഇത് ക്രൈവി റിഹ് ജില്ലയുടേയും അതിന്റെ കീഴിലുള്ള ക്രൈവി റിഹ് നഗര സമൂഹത്തിന്റെയും ഭരണത്തിനുകൂടി ആതിഥേയത്വം വഹിക്കുന്നു.[5] ക്രൈവി റിഹ് മെട്രോപൊളിറ്റൻ മേഖലയുടെ ഭാഗമാണ് നഗരം.

സക്‌സഹാൻ, ഇൻഹുലെറ്റ്സ് നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്രൈവി റിഹ് 1775-ൽ ഒരു സൈനിക പാളയമായി സ്ഥാപിതമായി. ഈ പ്രദേശത്തെ സമ്പന്നമായ ഇരുമ്പയിര് നിക്ഷേപങ്ങൾ (പൊതുവായി ക്രിവ്ബാസ് എന്ന് വിളിക്കപ്പെടുന്നത്) ചൂഷണം ചെയ്യാൻ തുടങ്ങിയ 1880-കളിൽ ബെൽജിയൻ, ഫ്രഞ്ച്, ബ്രിട്ടീഷ് നിക്ഷേപത്തെ തുടർന്നാണ് നഗരം വ്യാവസായിക വളർച്ച പ്രാപിച്ചു. 1919 ലെ ഒക്ടോബർ വിപ്ലവത്തിനുശേഷം ക്രൈവി റിഹ് നഗര പദവി നേടി.

അവലംബം[തിരുത്തുക]

 1. "Население Кривой Рог 2022. Численность населения Кривой Рог" (in Russian). population-hub.com.{{cite web}}: CS1 maint: unrecognized language (link)
 2. 2.0 2.1 (in Ukrainian) Ex-mayor of Kryvyi Rih Vilkul will rule the city again, Ukrayinska Pravda (25 August 2021)
 3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 20220227Vikul1429610 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 4. "Kryvyi Rih (Ternopil Oblast, Kryvyi Rih Raion)". weather.in.ua. Retrieved 27 February 2012.
 5. "Криворожская городская громада" (in റഷ്യൻ). Портал об'єднаних громад України. Archived from the original on 2022-02-20. Retrieved 2022-10-15.
"https://ml.wikipedia.org/w/index.php?title=ക്രൈവി_റിഹ്&oldid=3924194" എന്ന താളിൽനിന്ന് ശേഖരിച്ചത്