കൊളംബിയയിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊളംബിയയിലെ സ്ത്രീകൾ
Policarpa Salabarrieta.jpg
Policarpa Salavarrieta, heroine of the Colombian Independence Movement. Portrait by Jose Maria Espinosa, 1855
Gender Inequality Index[3]
Value 0.460 (2013)
Rank 92nd out of 152
Maternal mortality (per 100,000) 92 (2010)
Women in parliament 20% (2014)[1]
Females over 25 with secondary education 56.9% (2012)
Women in labour force 60% (2014)[2]
Global Gender Gap Index[4]
Value 0.7171 (2013)
Rank 35th out of 144

കൊളംബിയയിലെ സ്ത്രീകൾക്ക് 1991ലെ ഭരണഘടനാമാറ്റമനുസരിച്ച് തങ്ങളുടെ ശാരീരികമായ സ്വയംനിർണ്ണയാവകാശമുണ്ടായിരിക്കുന്നതാണ്. ഇതനുസരിച്ച്, വോട്ടുചെയ്യാനും പൊതുഭരണത്തിൽ പങ്കാളിയാവാനും തുല്യവേദനം ആർജ്ജിക്കാനും സ്വത്തുസമ്പാദനത്തിനും വിദ്യാന്യാസം ലഭിക്കാനും സൈന്യത്തിൽ ചില പ്രത്യേക കർത്തവ്യൻ നിർവ്വഹിക്കാനും നിയമപരമായ കരാറിലേർപ്പെടാനും വൈവാഹികബന്ധത്തിലേർപ്പെടാനും രക്ഷാകർത്താവാനും മതപരമായ കാര്യങ്ങളിൽ മുഴുകാനും അവർക്ക് ഇതിനാൽ അവകാശം സിദ്ധിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴെയ്ക്കും കൊളംബിയായിൽ സ്ത്രീകളുടെ അവകാശം തുടർച്ചയായി വർദ്ധിച്ചുവന്നു.[5]

ചരിത്രം[തിരുത്തുക]

പശ്ചാത്തലം[തിരുത്തുക]

വിദ്യാഭ്യാസപരമായ അവകാശങ്ങൾ[തിരുത്തുക]

നിയമപരമായ കരാറുകളിലേർപ്പെടാനുള്ള അവകാശങ്ങൾ[തിരുത്തുക]

വോട്ടവകാശം[തിരുത്തുക]

കുടുംബജീവിതം[തിരുത്തുക]

പ്രശ്നങ്ങൾ[തിരുത്തുക]

ഗാർഹികപീഡനം[തിരുത്തുക]

1990കളിൽ ഗാർഹികപീഡനം തടയാൻ കൊളംബിയ Ley 294 de 1996 എന്ന നിയമം നടപ്പിലാക്കി. [6] 2008ൽ മറ്റൊരു കുറച്ചുകൂടി ഫലപ്രദമായ Ley 1257 de 2008 എന്ന നിയമവും പാസാക്കി. [7]

ഗർഭച്ഛിദ്രം[തിരുത്തുക]

ഗർഭച്ഛിദ്രം കൊളംബിയായിൽ ശക്തമായി നിരോധിച്ചിരുന്നു. എന്നാൽ, 2006 മുതൽ 2009 വരെ ഈ നിയമം കുറച്ചുകൂടി ലഘുവാക്കി. എങ്കിലും കൂടുതൽ ഗർഭച്ഛിദ്രങ്ങളും നിയമവിധായമായല്ല നടക്കുന്നത്. പല ഗർഭച്ഛിദ്രങ്ങളും യാതൊരുവിധ സുരക്ഷയുമില്ലാത്ത സാഹചര്യത്തിലാണ് നടന്നുവരുന്നത്.[8]

സൈനിക ഏറ്റുമുട്ടൽ[തിരുത്തുക]

കൊളംബിയായിൽ 1964 തൊട്ടിന്നുവരെ നടന്നുപോരുന്ന സൈനിക ഏറ്റുമുട്ടലുകൾ സ്ത്രീകളെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് സ്ത്രീകളെ നെഗറ്റീവ് ആയാണ് ബാധിച്ചത്. ലിംഗപരമായ അക്രമങ്ങൾക്ക് അവർ വശംവദരായി.[9] It is reported that one in five of women who were displaced due to the conflict were raped.[10]

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • (സ്പാനിഷ് ഭാഷയിൽ)BANCO DE LA REPÚBLICA – BIBLIOTECA LUIS ANGEL ARANGO – BIBLIOTECA VIRTUAL. Débora Arango, Reseña de Exposición Restrospectiva. Santafé de Bogotá, Abril-Septiembre, 1996. (Bank of the Republic - Luis Angel Arango Library - virtual library. Debora Arango, Restrospective exposition. Bogota April–September 1996)
  • (സ്പാനിഷ് ഭാഷയിൽ)DE KARPF, Ana. “Balance de 40 años del voto femenino”. En: Unión de Ciudadanas de Colombia. Memorias, 5º Congreso Nacional. Cali, octubre, 1997.
  • (സ്പാനിഷ് ഭാഷയിൽ)JIMENO, Gladys. Las semillas dan sus frutos. En Memoria de María Consuelo Niño, Bogotá, 3 de julio de 1986. Fotocopia.
  • (സ്പാനിഷ് ഭാഷയിൽ)LUNA, Lola. Los movimientos de mujeres en América Latina y la renovación de la Historia Política. Universidad del Valle – Centro de Estudios de Género Mujer y Sociedad. Editorial La Manzana de la Discordia, Santiago de Cali.
  • (സ്പാനിഷ് ഭാഷയിൽ)MEDINA, Medófilo. “Mercedes Abadía – el movimiento de las mujeres colombianas por el derecho al voto en los años cuarenta”. En: En Otras Palabras No.7. Mujeres que escribieron el siglo XX. Construcciones del feminismo en Colombia. Santafé de Bogotá D.C. Colombia, Enero-Junio de 2000.
  • (സ്പാനിഷ് ഭാഷയിൽ)MUSEO DE ARTE MODERNO DE MEDELLÍN. Débora Arango, 1937-1984. Exposición Retrospectiva. Catálogo Medellín. 1984.
  • (സ്പാനിഷ് ഭാഷയിൽ)PELÁEZ MEJÍA, Margarita María y Luz Stella Rodas Rojas. La Política de Género en el Estado Colombiano: un camino de conquistas sociales. Editorial Universidad de Antioquia. Medellín, 2002.
  • (സ്പാനിഷ് ഭാഷയിൽ)Periódico Una voz insurgente, 1944.
  • (സ്പാനിഷ് ഭാഷയിൽ)SCOTT, Joan. “El problema de la Invisibilidad”. En: RAMOS ESCANDÓN, Carmen (Comp.). Género e historia, Instituto MORA-UAM, México, 1992.
  • (സ്പാനിഷ് ഭാഷയിൽ)TORRES GIRALDO, Ignacio. María Cano: Mujer Rebelde. Editorial La Rosca, Bogotá, 1972.
  • (സ്പാനിഷ് ഭാഷയിൽ)URIBE DE ACOSTA, Ofelia. Una Voz Insurgente, Ediciones Guadalupe, Bogotá, 1963.
  • (സ്പാനിഷ് ഭാഷയിൽ)VELASQUEZ TORO, Magdala, Catalina Reyes y Pablo Rodríguez. “Proceso histórico y derechos de las mujeres, año 50 y 60. Las mujeres en la Historia de Colombia. Tomo I, Editorial Norma, 1995.
  • VELÁSQUEZ, Magdala y otros. 40 años del voto de la mujer en Colombia. Feriva, Cali, 1997.
"https://ml.wikipedia.org/w/index.php?title=കൊളംബിയയിലെ_സ്ത്രീകൾ&oldid=2500399" എന്ന താളിൽനിന്നു ശേഖരിച്ചത്