കൊമ്പൻ തിനക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊമ്പൻ തിനക്കുരുവി
Crested Bunting (Melophus lathami) Photograph By Shantanu Kuveskar.jpg
Male in Mangaon, Maharashtra, India
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Passeriformes
Family: Emberizidae
Genus: Emberiza
വർഗ്ഗം:
E. lathami
ശാസ്ത്രീയ നാമം
Emberiza lathami
(Gray, 1831)
പര്യായങ്ങൾ
  • Melophus lathami

ഹിമാലയത്തിൽ കണ്ടു വരുന്ന ഒരിനം പക്ഷിയാണ് കൊമ്പൻ തിനക്കുരുവി (ശാസ്ത്രീയനാമം: Emberiza lathami). ചൈനയിലും വിയറ്റ്നാമിലും ഇവയെ കണ്ടു വരുന്നു. ചാരനിറമുള്ള കഴുത്ത്, ചിറകുകളിലും വാലിലും കാവിനിറവും തലയിൽ ഉയർന്നുനിൽക്കുന്ന തൂവലുമാണ് ഇവയുടെ പ്രത്യേകതകൾ. വളരെ അപൂർവമായി ഇവയെ മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 2018-ൽ കേരളത്തിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി. ബെംഗളൂരുവിലും മുൻപ് ഇവയെ കണ്ടെത്തിയിരുന്നു.[2]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Emberiza lathami". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: ref=harv (link)
  2. "ഹിമാലയത്തിൽ കണ്ടുവരുന്ന 'കൊമ്പൻ തിനക്കുരുവി' കേരളത്തിലും!". മനോരമ. മൂലതാളിൽ നിന്നും 1 ജനുവരി 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊമ്പൻ_തിനക്കുരുവി&oldid=3008886" എന്ന താളിൽനിന്ന് ശേഖരിച്ചത്