കൊക്കോനിനോ കൗണ്ടി
ദൃശ്യരൂപം
Coconino County, Arizona | ||
---|---|---|
Old Coconino County Courthouse in Flagstaff | ||
| ||
Location in the U.S. state of Arizona | ||
Arizona's location in the U.S. | ||
സ്ഥാപിതം | February 18, 1891 | |
സീറ്റ് | Flagstaff | |
വലിയ പട്ടണം | Flagstaff | |
വിസ്തീർണ്ണം | ||
• ആകെ. | 18,661 ച മൈ (48,332 കി.m2) | |
• ഭൂതലം | 18,619 ച മൈ (48,223 കി.m2) | |
• ജലം | 43 ച മൈ (111 കി.m2), 0.2% | |
ജനസംഖ്യ (est.) | ||
• (2017) | 140,776 | |
• ജനസാന്ദ്രത | 7.4/sq mi (3/km²) | |
Congressional district | 1st | |
സമയമേഖല | Mountain: UTC-7 | |
Website | coconino |
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ വടക്കൻ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് കൊക്കോനിനോ കൗണ്ടി. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 134,421 ആയിരുന്നു.[1] കൌണ്ടിസീറ്റ് സ്ഥിതിചെയ്യുന്നത് ഫ്ലാഗ്സ്റ്റാഫ് നഗരത്തിലാണ്.[2] കൌണ്ടിയുടെ പേര് സ്വീകരിച്ചിരിക്കുന്നത് ഹവാസുപായി അമേരിക്കൻ ഇന്ത്യൻ ജനത പ്രദേശത്തെ വിളിച്ചിരുന്ന കൊഹോനിനോ[3] എന്ന പേരിൽനിന്നാണ്. വിസ്തൃതി കണക്കാക്കിയാൽ 18,661 ചതുരശ്ര മൈൽ (48,300 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഇത് കാലിഫോർണിയയിലെ സാൻ ബർണാർഡിനോ കൌണ്ടിയ്ക്കു പിന്നിൽ തുടർച്ചയായി കിടക്കുന്ന ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ കൌണ്ടിയും 9 ചെറിയ സംസ്ഥാനങ്ങളേക്കാൾ വലുതുമാണ്.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2015-11-26. Retrieved May 18, 2014.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ "Coconino - History of Coconino". Archived from the original on 2017-01-17. Retrieved 2018-08-11.