കൈഞ്ചി ദേശീയോദ്യാനം
ദൃശ്യരൂപം
കൈഞ്ചി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Niger State and Kwara State, Nigeria |
Coordinates | 10°22′06″N 4°33′17″E / 10.3684°N 4.55472°E |
Area | 5,340.82 km2 (2,062.10 sq mi) |
Established | 1978 |
കൈഞ്ചി ദേശീയോദ്യാനം നൈജീരിയയിലെ നൈജർ സംസ്ഥാനത്തും ക്വാര സംസ്ഥാനത്തുമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇതു സ്ഥാപിക്കപ്പെട്ടത് 1978 ലാണ്. ഈ ദേശീയോദ്യാനം ഏതാണ്ട് 5340.82 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു.[1]
ദേശീയോദ്യാനത്തിൽ മൂന്ന് വ്യത്യസ്ത മേഖലകളുൾപ്പെടുന്നു. മത്സ്യബന്ധന നിയന്ത്രണമുള്ള കെയ്ൻജി തടാകത്തിന്റെ ഒരു ഭാഗം, തടാകത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബോർഗു ഗെയിം റിസേർവ്, തെക്കു കിഴക്കായുള്ള സുഗുർമ്മ ഗെയിം റിസർവ്വ് എന്നിവാണിവ.
അവലംബം
[തിരുത്തുക]- ↑ "Kainji Lake National Park". United Nations Environment Programme: World Conservation Monitoring Centre. Archived from the original on 2007-09-30. Retrieved 2010-10-21.