കേലിബ് ഡ്രെസൽ
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
National team | United States | ||||||||||||||||||||||||||||||||||||||
ജനനം | [1] Green Cove Springs, Florida | ഓഗസ്റ്റ് 16, 1996||||||||||||||||||||||||||||||||||||||
ഉയരം | 6 ft 3 in (191 cm) | ||||||||||||||||||||||||||||||||||||||
ഭാരം | 192 lb (87 kg) | ||||||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||||||
കായികയിനം | Swimming | ||||||||||||||||||||||||||||||||||||||
Strokes | Butterfly, freestyle | ||||||||||||||||||||||||||||||||||||||
Club | Bolles School[2] | ||||||||||||||||||||||||||||||||||||||
College team | University of Florida[1] | ||||||||||||||||||||||||||||||||||||||
Medal record
|
അമേരിക്കൻ ഫ്രീസ്റ്റൈൽ, ബ്രെസ്റ്റ് സ്ട്രോക്ക്, ബട്ടർഫ്ലൈ നീന്തൽതാരമാണ് കേലിബ് റെമെൽ ഡ്രെസൽ (Caeleb Remel Dressel) (ജനനം: ഓഗസ്റ്റ് 16, 1996). സ്പ്രിന്റ് ഇവന്റുകളിൽ വിദഗ്ദ്ധനാണ് അദ്ദേഹം. 2017 ലെ ബുഡാപെസ്റ്റിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകൾ നേടി. 2019 ലെ ഗ്വാങ്‌ജുവിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ബട്ടർഫ്ലൈയിൽ (ലോംഗ് കോഴ്‌സ്) ലോക റെക്കോർഡ് ഡ്രെസൽ സ്വന്തം പേരിലാക്കി. [3]
ആദ്യകാല ജീവിതം
[തിരുത്തുക]മൈക്കൽ ഡ്രെസലിന്റെയും ക്രിസ്റ്റീനയുടെയും മകനായി 1996 ഓഗസ്റ്റ് 16 ന് ഫ്ലോറിഡയിലെ ഗ്രീൻ കോവ് സ്പ്രിംഗ്സിലാണ് ഡ്രെസ്സൽ ജനിച്ചത്. നാല് മക്കളിൽ മൂന്നാമനാണ്; അദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങൾ, ടൈലർ, കൈറ്റ്‌ലിൻ, ഷെറിഡൺ എന്നിവരെല്ലാം മത്സരാധിഷ്ഠിത നീന്തൽക്കാരാണ്. [4] 2014 മുതൽ ഫ്ലോറിഡ സർവകലാശാലയിൽ ഒരു കൊളീജിയറ്റ് നീന്തൽ പരിശീലകനായിരുന്ന അദ്ദേഹം 2018 ൽ ബിരുദം നേടി. [5]
നേട്ടങ്ങൾ
[തിരുത്തുക]2019ൽ ഗ്വാങ്‌ജുവിൽ നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ എട്ട് മെഡലുകൾ നേടി, ഒരു മേളയിൽ കൂടുതൽ മോഡലുകളെന്ന മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് മറികടന്നു. [6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Featured Bio Caeleb Dressel". USA Swimming. Archived from the original on 2016-06-04. Retrieved August 22, 2015.
- ↑ Keith, Braden (November 19, 2013). "1 Recruit in Class of 2014, Caeleb Dressel, Commits to Florida". Swimswam. Retrieved September 1, 2016.
- ↑ https://swimswam.com/caeleb-dressels-8-medals-set-single-meet-record-at-worlds/
- ↑ https://www.teamusa.org/usa-swimming/athletes/Caeleb-Dressel
- ↑ https://swimswam.com/bio/caeleb-dressel/
- ↑ https://timesofindia.indiatimes.com/sports/more-sports/others/caeleb-dressel-smashes-michael-phelps-100m-butterfly-world-record/articleshow/70398148.cms