ഫ്ലോറിഡ സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലോറിഡ സർവകലാശാല
Dsg UF Century Tower 20050507.jpg
മുൻ പേരു(കൾ)
University of the State of Florida
ആദർശസൂക്തംCivium in moribus rei publicae salus (Latin)
തരംState university
Flagship
Land-grant university
Sea-grant university
Space-grant university
സ്ഥാപിതം1853[a 1]
അക്കാദമിക ബന്ധം
സാമ്പത്തിക സഹായം$1.73 billion (2018)[2]
ബജറ്റ്$6 billion (2019)[3]
പ്രസിഡന്റ്W. Kent Fuchs
പ്രോവോസ്റ്റ്Joseph Glover
അദ്ധ്യാപകർ
8,231 (2018)[4]
കാര്യനിർവ്വാഹകർ
6,556 (2018)[4]
വിദ്യാർത്ഥികൾ56,079 (total)[5]
52,492 (on-campus)
3,587 (online)
ബിരുദവിദ്യാർത്ഥികൾ37,527[5]
15,753[5]
സ്ഥലംGainesville, Florida, U.S.
29°38′54″N 82°20′58″W / 29.64833°N 82.34944°W / 29.64833; -82.34944Coordinates: 29°38′54″N 82°20′58″W / 29.64833°N 82.34944°W / 29.64833; -82.34944
ക്യാമ്പസ്Suburban, 2,000 ഏക്കർ (8.1 കി.m2)
Total: 2,000 ഏക്കർ (8.1 കി.m2)
നിറ(ങ്ങൾ)Orange and Blue[6]
         
കായിക വിളിപ്പേര്Gators
കായിക അഫിലിയേഷനുകൾ
NCAA Division I FBSSEC
ഭാഗ്യചിഹ്നംAlbert and Alberta
വെബ്‌സൈറ്റ്www.ufl.edu
University of Florida logo.svg

അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിൽ സ്ഥിതിചെയ്യുന്ന ഗവേഷണ സർവകലാശാലയാണ് ഫ്ലോറിഡ സർവകലാശാല. ഫ്ലോറിഡ യൂണിവേഴ്സിറ്റിയുടെ ആരംഭം 1853ലാണ്.

ചരിത്രം[തിരുത്തുക]

1853 ജനുവരി 6 ന് ഫ്ലോറിഡയിലെ ഉന്നത വിദ്യാഭ്യാസത്തിന് പൊതുജനപിന്തുണ നൽകുന്ന ബില്ലിൽ ഗവർണർ തോമസ്ബ്രൗൺ ഒപ്പുവച്ചതോടെയാണ് സർവകലാശാലയുടെ തുടക്കം. അസോസിയേഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്സിറ്റികളുടെ (എ.എ.യു) തിരഞ്ഞെടുക്കപ്പെട്ട 62 അംഗ സ്ഥാപനങ്ങളിൽ ഒന്നാണ് ഫ്ലോറിഡ യൂണിവേഴ്സിറ്റി. വിദ്യാർത്ഥികളുടെ എണ്ണം അനുസരിച്ച് ഫ്ലോറിഡയിലെ മൂന്നാമത്തെ വലിയ സർവ്വകലാശാലയാണിത്. കൂടാതെ യൂഎസിലെ എട്ടാമത്തെ വലിയ സിംഗിൾ-കാമ്പസ് സർവ്വകലാശാലകൂടിയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 54,906 വിദ്യാർത്ഥികളാണ് 2018 സെമസ്റ്ററിലേക്ക് പ്രവേശനം നേടിയത്.

പഠനശാഖകൾ[തിരുത്തുക]

16 അക്കാദമിക് കോളേജുകളും 150ൽ അധികം ഗവേഷണ സ്ഥാപനങ്ങളും ഫ്ലോറിഡ സർവകലാശാലയിലുണ്ട്. ബിസിനസ് അഡ്മിനിസ്ട്രേഷൻ, എഞ്ചിനീയറിംഗ്, നിയമം, ദന്തചികിത്സ, വൈദ്യം, ഫാർമസി, വെറ്റിനറി മെഡിസിൻ എന്നിവയുൾപ്പെടെ അനവധി ബിരുദ പ്രൊഫഷണൽ പ്രോഗ്രാമുകൾ നടത്തുന്നു.

മുദ്ര[തിരുത്തുക]

സംസ്ഥാന പതാകയിലുള്ള ഫ്ലോറിഡ സംസ്ഥാനത്തിന്റെ മുദ്ര കൂടിയാണ് സർവകലാശാലയുടെയും മുദ്ര.

പൂർവ്വ വിദ്യാർത്ഥികൾ[തിരുത്തുക]

ഫ്ലോറിഡ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും 60 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 126 ഒളിമ്പിക് മെഡലുകൾ നേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Barry Klein, "FSU's age change: history or one-upmanship?" St. Petersburg Times (July 29, 2000). Retrieved April 18, 2012.
  2. As of June 30, 2018. "Annual Performance Report". University of Florida Foundation. 2018. മൂലതാളിൽ നിന്നും January 17, 2019-ന് ആർക്കൈവ് ചെയ്തത്.
  3. Gainesville.com. "UF has plans for $2.2B in projects in next 10 years". ശേഖരിച്ചത് June 17, 2019.
  4. 4.0 4.1 FLBOG. "2018-19 Combined Final Book" (PDF). Florida Board of Governors. മൂലതാളിൽ (PDF) നിന്നും 2019-08-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 19, 2019.
  5. 5.0 5.1 5.2 "Enrollment". University of Florida. March 29, 2019. ശേഖരിച്ചത് April 19, 2019.
  6. "UF Identity Style Guide". University of Florida. March 1, 2016. ശേഖരിച്ചത് July 12, 2017.
  7. Van Ness, C & McCarthy, K. (2003). Honoring the Past, Shaping the Future: The University of Florida, 1853-2003. Gainesville, FL: The University of Florida's 150th Anniversary Committee.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "a" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="a"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ഫ്ലോറിഡ_സർവകലാശാല&oldid=3788052" എന്ന താളിൽനിന്ന് ശേഖരിച്ചത്