കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല
ദൃശ്യരൂപം
തരം | Public |
---|---|
സ്ഥാപിതം | 12 ജൂൺ 2010 |
ചാൻസലർ | കേരള ഗവർണർ |
വൈസ്-ചാൻസലർ | ഡോ.എം.ആർ.ശശീന്ദ്രനാഥ്[1] |
സ്ഥലം | പൂക്കോട്, വയനാട്, ഇന്ത്യ |
ക്യാമ്പസ് | Rural |
വെബ്‌സൈറ്റ് | kvasu.ac.in |
കേരളത്തിലെ വയനാട് ജില്ലയിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല. കേരള സർക്കാറിന് കീഴിൽ 2010-ലാണ് ഈ സർവകലാശാല ആരംഭിച്ചത്. 2013 ൽ ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളുടെ ശൃംഖലയായ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ കീഴിൽ ഈ സർവ്വകലാലയെയും ഉൾപ്പെടുത്തി.[2] സർവ്വകാശാലക്ക് കീഴിലുള്ള തിരുവിഴാംകുന്നിലെ സ്ഥാപനത്തിനാണ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപന പദവി ലഭിച്ചത്.[3]
സർവകലാശലക്ക് കീഴിലെ സ്ഥാപനങ്ങൾ
[തിരുത്തുക]- കേരള വെറ്ററിനറി കോളേജ് മണ്ണുത്തി
- കോളേജ് ഓഫ് വെറ്ററിനറി ആൻറ് അനിമൽ സയൻസ്, പൂക്കോട്
- ക്ലിനിക്കൽ വെറ്ററിനറി കോപ്ലക്സ്, കോളേജ് ഓഫ് വെറ്ററിനറി ആൻറ് അനിമൽ സയൻസ്, പൂക്കോട്.
- കോളേജ് ഓഫ് ഡയറി സയൻസ് ആൻറ് ടെക്നോളജി,മണ്ണുത്തി.
- ഇൻസ്ട്രക്ഷണൽ ഫാംസ് പൂക്കോട്
- കന്നുകാലി ഗവേഷണകേന്ദ്രം, തിരുവിഴാംകുന്ന്,പാലക്കാട്.
- ബേസ് ഫാം കോലാഹലമേട്, ഇടുക്കി
- വന്യജീവി പഠനകേന്ദ്രം, പൂക്കോട്
- University Poultry and Duck Farm, Mannuthy.
- Pig Breeding Farm, Mannuthy.
- Goat and Sheep Farm, Mannuthy.
- Regional Cattle Infertility Research Centre, Kozhikode.
- University Livestock Farm and Fodder Research and Development Scheme, Mannuthy.
- All India Co-ordinated Research Project on Poultry, Mannuthy.
- Centre for Advanced Studies in Poultry Science, Mannuthy.
- Centre for Advanced Studies in Animal Breeding and Genetics, Mannuthy.
- Meat Plant, Mannuthy.
- Dairy Plant, Mannuthy.
- Veterinary Hospital, Kokkalai, Thrissur.
- Veterinary Hospital, Mannuthy.
- Cattle Breeding Farm, Thumburmuzhy.
ഔദ്വേഗിക വെബ്സൈറ്റ്
[തിരുത്തുക]Kerala Veterinary and Animal Sciences University എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ https://www.deshabhimani.com/news/kerala/mr-saseendranath-vetinery-university-vc/812484
- ↑ "മാതൃഭൂമി വാർത്ത ശേഖരിച്ചത്: 2013 മെയ് 30". Archived from the original on 2013-05-30. Retrieved 2013-06-11.
- ↑ http://www.deccanchronicle.com/130601/news-current-affairs/article/livestock-centre-alanallur-achieves-rare-feat[പ്രവർത്തിക്കാത്ത കണ്ണി]