കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ)
ചെയർപെഴ്സൺഷിബു ബേബി ജോൺ
ആസ്ഥാനംബേബി ജോൺ ഷഷ്ട്യബ്ദ പൂർത്തി സ്മാരക മന്ദിരം, ചവറ പി.ഒ. –691 583, കുളങ്ങര ഭാഗം, കൊല്ലം, കേരള.[1]
സഖ്യംഐക്യജനാധിപത്യ മുന്നണി

ബേബി ജോണിന്റെ പുത്രനായ ഷിബു ബേബി ജോൺ നയിക്കുന്ന പാർട്ടിയാണ് കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ)[1]. ഈ കക്ഷി ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്.

ഇതും കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]