കെ.സി. ലക്ഷ്‌മണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.സി. ലക്ഷ്‌മണൻ
ജനനം
നീലേശ്വരം, കാസർകോഡ്, കേരളം
മരണം2014 ജൂൺ 09
ദേശീയതഇന്ത്യൻ
തൊഴിൽപൂരക്കളി ആചാര്യൻ
പങ്കാളി(കൾ)എം. എറുവാടി.
കുട്ടികൾസഹജൻ
പത്മിനി
കെ.സി. വിശ്വംഭരൻ.

പൂരക്കളി ആചാര്യനും ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ്‌ ജേതാവുമായിരുന്നു കെ.സി. ലക്ഷ്‌മണൻ .

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ്‌ [1]

അവലംബം[തിരുത്തുക]

  1. "കെ.സി. ലക്ഷ്‌മണൻ". www.mangalam.com. ശേഖരിച്ചത് 29 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=കെ.സി._ലക്ഷ്‌മണൻ&oldid=2135783" എന്ന താളിൽനിന്ന് ശേഖരിച്ചത്