കെന്നഡി റേഞ്ച് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെന്നഡി റേഞ്ച് ദേശീയോദ്യാനം

Western Australia
42 Escarpment trail Kennedy Range NP X-2012.jpg
കെന്നഡി റേഞ്ച് ദേശീയോദ്യാനം is located in Western Australia
കെന്നഡി റേഞ്ച് ദേശീയോദ്യാനം
കെന്നഡി റേഞ്ച് ദേശീയോദ്യാനം
നിർദ്ദേശാങ്കം24°34′45″S 115°02′59″E / 24.57917°S 115.04972°E / -24.57917; 115.04972Coordinates: 24°34′45″S 115°02′59″E / 24.57917°S 115.04972°E / -24.57917; 115.04972
വിസ്തീർണ്ണം1,416.6 km2 (547.0 sq mi)[1]
Websiteകെന്നഡി റേഞ്ച് ദേശീയോദ്യാനം

കെന്നഡി റേഞ്ച് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഗാസ്കോയ്ൻ മേഖലയിൽ സ്ഥിതിചെയ്യുന്നു. പെർത്തിൽ നിന്നും ഏകദേശം 830 കിലോമീറ്റർ [2] വടക്കായും കർനർവോണിൽ നിന്നും ഏകദേശം 150 കിലോമീറ്റർ [3] കിഴക്കായുമാണ് ഈ ദേശീയോദ്യാനം.

മുല്ല മുല്ല, [4] ഹേകിയസ്, എറെമോഫിലസ്, കാലിട്രിക്സ്, വെർട്ടികോർഡിയ, അനേകം ഡൈസികൾ ഉൾപ്പെടെ 80ൽ അധികം വനപുഷ്പങ്ങൾ ഇവിടെയുണ്ട്. [5]

ഇതും കാണുക[തിരുത്തുക]

  • Protected areas of Western Australia

അവലംബം[തിരുത്തുക]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. മൂലതാളിൽ നിന്നും 11 January 2011-ന് ആർക്കൈവ് ചെയ്തത്.
  2. "Great Circle Distance between Kennedy Range and Perth". Geoscience Australia. March 2004. മൂലതാളിൽ നിന്നും 10 October 2012-ന് ആർക്കൈവ് ചെയ്തത്.
  3. "Great Circle Distance between Kennedy Range and Perth". Geoscience Australia. March 2004. മൂലതാളിൽ നിന്നും 10 October 2012-ന് ആർക്കൈവ് ചെയ്തത്.
  4. "Australia's Coral Coast" (PDF). 2010. ശേഖരിച്ചത് 19 June 2010.
  5. "Ross Graden Tours". 2009. മൂലതാളിൽ നിന്നും 14 September 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 June 2010.