കൂട്ടപ്പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൂട്ടപ്പാടി
Alondra.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. brachydactyla
Binomial name
Calandrella brachydactyla
(Leisler, 1814)

കൂട്ടപ്പാടിയ്ക്ക് ആംഗലത്തിൽ greater short-toed lark എന്നാണു പേര്. ശാസ്ത്രീയ നാമംCalandrella brachydactylaഎന്നാണ്.

ഇവ തെക്കൻ യൂറോപ്പ്, വടക്കു പടിഞ്ഞാറൻ ആഫ്രിക്ക പിന്നെ ഏഷ്യയിൽ ഉഷ്ണമേഖല പ്രദേസങ്ങളിൽതുർക്കി, തെക്കൻറഷ്യ മുതൽ മംഗോളിയ വരെ പ്രജനനം നടത്തുന്നു..[2][3]

വിവരണം[തിരുത്തുക]

Greater Short-toed Lark.jpg

മുകൾവശത്ത് കടുത്ത വരകളുള്ള ചാര തവിട്ടു നിറം മുകൾ വശത്തും. നരച്ച വെള്ള അടി വശത്തും. തടിച്ച ചെറിയ കൊക്ക്. മൂർദ്ധാവിൽ ചെറിയ വരകളുണ്ട്. വ്യക്തമായ കൺപുരികമുണ്ട്. പുറം വാലിൽ വെള്ള നിറമുണ്ട്. I[4]പൂവനും പിടയും ഒരേപോലെയാണ്.[2] ദേശാടാനം നടത്തുമ്പോൾ ഇവ ഒരേപോലെയാണ് പറക്കുന്നത്.[5]

വിതരണം[തിരുത്തുക]

Calandrella brachydactyla1.jpg
Calandrella brachydactyla MHNT.jpg

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Calandrella brachydactyla". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 നവംബർ 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: uses authors parameter (link)
  2. 2.0 2.1 Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. വാള്യം. 2. Smithsonian Institution & Lynx edicions. പുറം. 303.
  3. Vaurie, Charles (1951). "A study of Asiatic larks". Bulletin of the AMNH. 97: 435–526. hdl:2246/952.
  4. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
  5. Whistler, Hugh (1949). Popular Handbook of Indian Birds. 4th edition. Gurney and Jackson, London. പുറം. 256.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൂട്ടപ്പാടി&oldid=3628802" എന്ന താളിൽനിന്ന് ശേഖരിച്ചത്