കുർട് ലെവിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kurt Lewin
പ്രമാണം:Kurt Lewin Photo.jpg
ജനനം
Kurt Lewin

September 9, 1890
മരണംഫെബ്രുവരി 12, 1947(1947-02-12) (പ്രായം 56)
ദേശീയതGerman
പൗരത്വംGermany, United States
കലാലയംUniversity of Berlin
അറിയപ്പെടുന്നത്Group dynamics, action research, T-groups
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychology
സ്ഥാപനങ്ങൾInstitute for Social Research
Center for Group Dynamics (MIT)
National Training Laboratories
Cornell University
Duke University
ഡോക്ടർ ബിരുദ ഉപദേശകൻCarl Stumpf
ഡോക്ടറൽ വിദ്യാർത്ഥികൾLeon Festinger, Roger Barker, Bluma Zeigarnik John Thibaut
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾRudolf Arnheim, Morton Deutsch
സ്വാധീനങ്ങൾGestalt psychology, Kurt Koffka, Jacob L. Moreno[1]
സ്വാധീനിച്ചത്Fritz Perls, Abraham Maslow, David A. Kolb, Eric Trist, Brian J. Mistler

ജർമ്മൻ- അമേരിക്കൻ മന:ശാസ്ത്രജ്ഞനായിരുന്നു കുർട് ലെവിൻ.(ഏപ്രിൽ 15, 1880 – ഒക്ടോബർ 12, 1943)പ്രഷ്യയിലെ ഒരു സാധാരണ കുടുംബത്തിൽ 1890 ൽ ജനിച്ച ലെവിൻ വൈദ്യശാസ്ത്ര പഠനത്തിനാണ് ബർലിനിൽ എത്തിയത്.തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. [2]സാമൂഹിക മനശാസ്ത്രത്തിൽ ലെവിന്റെ സംഭാവനകൾ പ്രധാനമാണ്.ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മനശാസ്ത്രവിദഗ്ദ്ധരിലൊരാളാണ് ലെവിൻ.[3]

അവലംബം[തിരുത്തുക]

[1]

  1. Altrichter, H., & Gstettner, P. (1993). Action research: a closed chapter in the history of German social science?. Educational Action Research 1 (3), 329–360.
  2. In an empirical study by Haggbloom et al. using six criteria such as citations and recognition, Lewin was found to be the 18th-most eminent psychologist of the 20th century. Haggbloom, S.J. et al. (2002). The 100 Most Eminent Psychologists of the 20th Century. Review of General Psychology. Vol. 6, No. 2, 139–152. Haggbloom et al. combined three quantitative variables: citations in professional journals, citations in textbooks, and nominations in a survey given to members of the Association for Psychological Science, with three qualitative variables (converted to quantitative scores): National Academy of Science (NAS) membership, American Psychological Association (APA) President and/or recipient of the APA Distinguished Scientific Contributions Award, and surname used as an eponym. Then the list was rank ordered.
  3. Haggbloom, Steven J.; Warnick, Jason E.; Jones, Vinessa K.; Yarbrough, Gary L.; Russell, Tenea M.; Borecky, Chris M.; McGahhey, Reagan; et al. (2002). "The 100 most eminent psychologists of the 20th century". Review of General Psychology. 6 (2): 139–152. doi:10.1037/1089-2680.6.2.139.
"https://ml.wikipedia.org/w/index.php?title=കുർട്_ലെവിൻ&oldid=3084723" എന്ന താളിൽനിന്ന് ശേഖരിച്ചത്