കുളക്കട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കുളക്കട
ഗ്രാമം
250 pix
Government Highschool
Country India
StateKerala
DistrictKollam
Government
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ14,874
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
691521
Telephone code0474-26*****
വാഹന റെജിസ്ട്രേഷൻKL-24
Nearest cityKollam

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്തിന്റെ ഭാഗമായ പ്രദേശമാണ്. [1] പത്തനംതിട്ട ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിരിലാണ് ഈ സ്ഥലം. ഇടയ്ക്ക് കല്ലടയാർ അതിരിടുന്നു. കല്ലടയാറിന്റെ പത്തനംതിട്ട ഭാഗം ഏനാത്ത് എന്നറിയപ്പെടുന്നു.[2]

അതിരുകൾ[തിരുത്തുക]

കല്ലടയാർ വടക്കും പടിഞ്ഞാറും കിഴക്കും അതിരിടുന്നു. തെക്കുഭാഗത്ത് തെക്കേത്തേരി

സ്ഥാനം[തിരുത്തുക]

ജനസംഖ്യ[തിരുത്തുക]

As of 2001 India census, കുളക്കടയിൽ 14874ജനങ്ങളുണ്ട്. അതിൽ 7194 പുരുഷന്മാരും 7680 സ്ത്രീകളുമുണ്ട്.[1]

ഗതാഗതം[തിരുത്തുക]

അടുത്തുള്ള പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

 • അടൂർ 8.8 കി. മീ.
 • ഏനാത്ത് 2.4 കി. മീ.
 • മണ്ണടി 3.4 കി. മീ.
 • താഴത്തു കുളക്കട 4.0 കി. മീ.
 • ഐവർകാല 9.0 കി. മീ.
 • കുന്നത്തൂർ 13.3 കി. മീ.
 • പൂവത്തൂർ
 • കലയപുരം 5.7 കി. മീ.
 • പട്ടാഴി 7.3 കി. മീ.
 • കൈതപ്പറമ്പ് 10.8 കി. മീ.
 • തൂവയൂർ 7.7 കി. മീ.
 • കടമ്പനാട് 9.7 കി. മീ.
 • മണക്കാല 9.1 കി. മീ.
 • പാണ്ടിത്തിട്ട 8.3 കി. മീ.
 • പട്ടാഴി വടക്കേക്കര
 • മാലൂർ 9.3 കി. മീ.
 • ഏനാദിമംഗലം 15.4 കി. മീ.
 • പുത്തൂർ 9.7 കി. മീ.
 • മൈലം 7.7 കി. മീ.
 • പവിത്രേശ്വരം 13.6 കി. മീ.
 • നെല്ലിമുക്ക് 16.2 കി. മീ.
 • കൈതക്കോട് 15.6 കി. മീ.
 • കൊട്ടാരക്കര 12.3 കി. മീ.

പ്രധാന റോഡുകൾ[തിരുത്തുക]

 • സംസ്ഥാനപാതയായ 183 കുളക്കടയെ മുറിച്ച് കടന്നുപോകുന്നു.

ഭാഷകൾ[തിരുത്തുക]

മലയാളം ആണ് പ്രധാന ഭാഷ..

വിദ്യാഭ്യാസം[തിരുത്തുക]

സ്കൂളുകൾ[തിരുത്തുക]

 • ഗവണ്മെന്റ് എൽ പി സ്കൂൾ കുളക്കട

സ്കൂളുകൾ[തിരുത്തുക]

DVNSSHSS POOVATTOOR

 • ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കുളക്കട
 • ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുളക്കട
 • കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എജൂക്കേഷൻ (K U C T E Kerala University College of Teacher Education)
 • ഡി. വി. യു. പി, താഴത്തു കുളക്കട
 • ദേവി വിലാസം അപ്പർ പ്രൈമറി സ്കൂൾ

ഭരണം[തിരുത്തുക]

പ്രധാന വ്യക്തികൾ ഗോപാലപിള്ള സാർ, വേങ്ങശ്ശേരിൽ പൂവറ്റൂരിൽ ആദ്യമായി യുപിഎസ് സ്കൂൾ കൊണ്ടുവന്ന വ്യക്തി, അദ്ധ്യാപകൻ, സാംസ്ക്കാരിക, സാമൂഹിക പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ വ്യക്തി[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. ശേഖരിച്ചത് 2008-12-10.
 2. https://www.google.co.in/maps/place/Kulakkada,+Kerala/@9.0863901,76.754454,724m/data=!3m1!1e3!4m5!3m4!1s0x3b060dcb7922f521:0xcfae738c5e8a0570!8m2!3d9.0803668!4d76.7524087
"https://ml.wikipedia.org/w/index.php?title=കുളക്കട&oldid=3685670" എന്ന താളിൽനിന്ന് ശേഖരിച്ചത്