കുരങ്ങുവെറ്റില
ദൃശ്യരൂപം
| Carmona retusa | |
|---|---|
| Flower, fruit and leaf | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | (unplaced) |
| Family: | |
| Subfamily: | |
| Genus: | |
| Species: | C. retusa |
| Binomial name | |
| Carmona retusa | |
| Synonyms | |
| |
ബൊറാജിനേസീ സസ്യകുടുംബത്തിലെ ഒരു സസ്യമാണ് കുരങ്ങുവെറ്റില അഥവാ കൊടികാര. (ശാസ്ത്രീയനാമം: Carmona retusa).[2]
വിവരണം
[തിരുത്തുക]നാലു മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണിത്. വരണ്ടകാലത്ത് ഇലപൊഴിക്കും. 10-50 മില്ലീമീറ്റർ നീളവും 5-30 മില്ലീമീറ്റർ വീതിയുമുള്ള ഇലകൾ ആകൃതിയിലും വലിപ്പത്തിലും എല്ലാം വ്യത്യസ്തമാണ്.[2][3]
ഉപയോഗങ്ങൾ
[തിരുത്തുക]ചൈനയിൽ പ്രസിദ്ധമായ ഈ സസ്യംഫിലിപ്പീൻസിൽ ചുമയ്ക്കും, അതിസാരത്തിനും വയറുകടിക്കുമെല്ലാം ഔഷധമായി ഉപയോഗിക്കുന്നു.[3]
അവലംബം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]സ്രോതസ്സുകൾ
[തിരുത്തുക]- Masamune, G. (1940). Transactions of the Natural History Society of Taiwan. 30: 61.
{{cite journal}}: Missing or empty|title=(help) - Starr, Forest; Starr, Kim; & Loope, Lloyd (January 2003). "Carmona retusa" (PDF). United States Geological Survey. Archived from the original (PDF) on 2016-03-05. Retrieved 2010-12-02.
{{cite web}}: CS1 maint: multiple names: authors list (link) - "Carmona (Carmona retusa)". Advice to the Minister for the Environment and Heritage from the Threatened Species Scientific Committee (TSSC). Dept of the Environment, Water, Heritage and the Arts, Australia. 2005-09-15. Retrieved 2010-12-02.
- "Carmona retusa (Vahl) Masam". Flora of Australia Online. Australian Biological Resources Study. 1993. Archived from the original on 2012-10-25. Retrieved 2010-12-02.