കീവ് ഒബ്ലാസ്റ്റ്
കീവ് ഒബ്ലാസ്റ്റ് Київська область | |||
---|---|---|---|
Kyivska oblast[1] | |||
| |||
Nickname(s): Київщина (Kyivshchyna) | |||
Country | Ukraine | ||
Administrative center | Kyiv | ||
• Governor | Oleksiy Kuleba[2] | ||
• Oblast council | 84 seats | ||
• Chairperson | Hanna Starykova (All-Ukrainian Union "Fatherland") | ||
• ആകെ | 28,131 ച.കി.മീ.(10,861 ച മൈ) | ||
•റാങ്ക് | Ranked 8th | ||
(2021)[3] | |||
• ആകെ | 17,88,530 | ||
• റാങ്ക് | Ranked 10th | ||
• Average salary | UAH 4.174[4] (2011) | ||
• Salary growth | +28.73 | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
Postal code | 07-09 | ||
Area code | +380 44 (Kyiv city) +380 45 (outside Kyiv city)[5] | ||
ISO കോഡ് | UA-32 | ||
Vehicle registration | AI | ||
Raions | 7 | ||
Cities (total) | 26[6] | ||
• Regional cities | 12[6] | ||
Urban-type settlements | 30 | ||
Villages | 1,127[6] | ||
FIPS 10-4 | UP13 | ||
വെബ്സൈറ്റ് | kyiv-obl |
കീവ് ഒബ്ലാസ്റ്റ്, (Ukrainian: Ки́ївська о́бласть), also called Kyivshchyna (Ukrainian: Ки́ївщина) മധ്യ, വടക്കൻ ഉക്രെയ്നിലെ ഒരു ഒബ്ലാസ്റ്റ് (പ്രവിശ്യ) ആണ്. പ്രത്യേക പദവിയുള്ള ഒരു സ്വയംഭരണ നഗരമായ കീവ് നഗരത്തെ വലയം ചെയ്താണ് ഇത് സ്ഥിതിചെയ്യുന്നതെങ്കിലും നഗരം ഇതിൽ ഉൾപ്പെടുന്നില്ല. കീവ് നഗരം ഒബ്ലാസ്റ്റിന്റെ ഭാഗമല്ലെങ്കിലും ഇത് ഉക്രൈനിൻറെയും ഒബ്ലാസ്റ്റിൻറെയും ഭരണകേന്ദ്രമെന്ന പദവി പങ്കിടുന്നു. കീവ് നഗരത്തിൽ നിന്ന് ഒബ്ലാസ്റ്റിന്റെ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന കീവ് മെട്രോപൊളിറ്റൻ പ്രദേശം നഗര സമ്പദ്‌വ്യവസ്ഥയെയും കീവിലെ ഗതാഗതത്തെയും ഗണ്യമായി ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
കീവ് ഒബ്ലാസ്റ്റിലെ ജനസംഖ്യ 2021 കണക്കാക്കിയതുപ്രകാരം 1,788,530 ആണ് 200,000-ത്തിലധികം ജനസംഖ്യയുള്ള ബിലാ സെർക്‌വയാണ് ഈ ഒബ്ലാസ്റ്റിലെ ഏറ്റവും വലിയ നഗരം. കീവ് ഒബ്ലാസ്റ്റിന്റെ വടക്കൻ ഭാഗത്തായി ചെർണോബിൽ ഒഴിവാക്കൽ മേഖല നിലകൊള്ളുന്നു. ഒബ്ലാസ്റ്റിൽ നിന്ന് പ്രത്യേകമായി നിയന്ത്രിക്കപ്പെടുന്ന ഈ മേഖലയിലേയ്ക്കുള്ള പൊതു പ്രവേശനം നിരോധിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Syvak, Nina; Ponomarenko, Valerii; Khodzinska, Olha; Lakeichuk, Iryna (2011). Veklych, Lesia (ed.). Toponymic Guidelines for Map and Other Editors for International Use (PDF). scientific consultant Iryna Rudenko; reviewed by Nataliia Kizilowa; translated by Olha Khodzinska. Kyiv: DerzhHeoKadastr and Kartographia. p. 20. ISBN 978-966-475-839-7. Retrieved 2020-10-06.
{{cite book}}
:|website=
ignored (help) - ↑ "Зеленський змінив голову Київської ОДА" [Zelensky replaced the head of the Kyiv Regional State Administration]. Ukrayinska Pravda (in ഉക്രേനിയൻ). 21 May 2022. Retrieved 21 May 2022.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ua2021estimate
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "The average salary in Kiev reached 4 thousand UAH". Archived from the original on ഏപ്രിൽ 23, 2012. Retrieved ഒക്ടോബർ 19, 2011.
- ↑ announcement of new telephone codes in Kyiv Post
- ↑ 6.0 6.1 6.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;KyivRegionStatistics07
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.