Jump to content

കിസോൺ സിറ്റി

Coordinates: 14°39′00″N 121°02′51″E / 14.65°N 121.0475°E / 14.65; 121.0475
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിസോൺ സിറ്റി

Lungsod Quezon
കിസോൺ സിറ്റി
(From top, left to right):
പതാക കിസോൺ സിറ്റി
Flag
Official seal of കിസോൺ സിറ്റി
Seal
Nickname(s): 
Map of മെട്രോ മനില with കിസോൺ സിറ്റി highlighted
Map of മെട്രോ മനില with കിസോൺ സിറ്റി highlighted
Map
കിസോൺ സിറ്റി is located in Philippines
കിസോൺ സിറ്റി
കിസോൺ സിറ്റി
Coordinates: 14°39′00″N 121°02′51″E / 14.65°N 121.0475°E / 14.65; 121.0475
CountryPhilippines
Regionമെട്രോ മനില
Districts1st to 6th districts of Quezon City
Barangays142 (see Barangays)
Incorporated (city)12 ഒക്ടോബർ 1939
Highly Urbanized CityDecember 22, 1979
നാമഹേതുManuel Quezon
ഭരണസമ്പ്രദായം
[3]
 • MayorMaria Josefina G. Belmonte-Alimurung
 • Vice MayorGian Carlo Jose G. Sotto
 • Representatives
List
 • Council
Councilors
 • Electorate14,03,895 voters ([[Philippine general election, പിഴവ്:അസാധുവായ സമയം|പിഴവ്:അസാധുവായ സമയം]])
വിസ്തീർണ്ണം
[4]
 • ആകെ171.71 ച.കി.മീ.(66.30 ച മൈ)
ഉയരം
92.0 മീ(301.8 അടി)
ജനസംഖ്യ
 (പിഴവ്:അസാധുവായ സമയം കാനേഷുമാരി)
 • ആകെ29,60,048
 • റാങ്ക്1st
 • ജനസാന്ദ്രത17,000/ച.കി.മീ.(45,000/ച മൈ)
Demonym(s)Taga-QC
Economy
 • Income classspecial city income class
 • Revenue (₱)24,02,44,63,055.00 (2020)
സമയമേഖലUTC+8 (PST)
ZIP code
1100 to 1138[5]
PSGC
IDD:area code+63 (0)2
Climate typeഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ
Native languagesടാഗലോഗ്
വെബ്സൈറ്റ്quezoncity.gov.ph

കിസോൺ സിറ്റി (UK: /ˈkzɒn/, US: /ˈksɒn, -sɔːn, -sn/;[6][7][8][9]Tagalog: Lungsod Quezon[luŋˈsod ˈkɛson]; Spanish: Ciudad Quezon സ്പാനിഷ് ഉച്ചാരണം: [sjuˈðað 'keson]; ഫിലിപ്പൈൻസിലെ ഏറ്റവും  ജനസംഖ്യയുള്ള നഗരമാണ്. ഫിലിപ്പൈൻസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആയിരുന്ന മാനുവെൽ എൽ ക്വിസോണിന്റെ പേരിലാണീനഗരം അറിയപ്പെടുന്നത്. മനില എന്ന തലസ്ഥാനം ഈ നഗരത്തിനുപകരം ആണുണ്ടായത്. 1948 മുതൽ 1976 വരെ ഇതായിരുന്നു ഫിലിപ്പൈൻസിന്റെ തലസ്ഥാനം.[10]

ഫിലിപ്പൈൻസിന്റെ ദേശീയ തലസ്ഥാനപ്രദേശമായ മനിലയുടെ മെട്രോ പ്രദേശത്തെ ജനസംഖ്യ നോക്കിയാൽ, ഏറ്റവും വലിയ നഗരമാണീത്. കിസോൺ സിറ്റി കിസോൺ പ്രവിശ്യയിലല്ല സ്ഥിതിചെയ്യുന്നത്.[10]

കിസോൺ സിറ്റി അനേകം സർക്കാർ ഓഫിസുകളുടെ പ്രദേശമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ബടസാങ് പംബൻസ കോമ്പ്ലെക്സ് ആണ്. ഫിലിപ്പൈൻ കോൺഗ്രസ്സ് എന്ന പാർലമെന്റിന്റെ അധോസഭയുടെ പ്രതിനിധികളുടെ സ്ഥാനമാണിത്. കിസോൺ സിറ്റി റിസപ്ഷൻ ഹൗസ്, ഫിലിപ്പൈൻസിന്റെ ഉപരാഷ്ട്രപതിയുടെ ഇരിപ്പിടമാണ്. കിസോൺ സിറ്റിയിലാണ് ഫിലിപ്പൈൻസിന്റെ ദേശീയ സർവ്വകലാശാലയുടെ ആസ്ഥാനം. അടെനിയോ ഡെ മനില സർവ്വകലാശാലയും ഇവിടെയാണ്.

കിസോൺ സിറ്റിയുടെ ഉള്ളിലാണ് കിസോൺ മെമ്മോറിയൽ സർക്കിൾ. ഇത് ഒരു നാഷണൽ പാർക്കും മന്ദിരവും ചേർന്നതാണ്. പാർക്ക് ഒരു ദീഘവൃത്താകൃതിയിലുള്ളതാണ് അതിനു ചുറ്റും ആ ആകൃതിയിലുള്ള ഒരു റോഡും ഉണ്ട്. ഇതിലെ പ്രധാന പ്രത്യേകത ഇവിടെയുള്ള മുസോളിയം ആണ്. ഇതിൽ മാനുവെൽ എൽ കിസോണിന്റെയും ഭാര്യയും പ്രഥമവനിതയുമായ അറോറ കിസോണിന്റെയും ശരീരാവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.

ചരിത്രം

[തിരുത്തുക]
Commonwealth President Manuel L. Quezon.

കിസോൺ സിറ്റി നിർമ്മിക്കുന്നതിനുമുമ്പേ, ഈ സ്ഥലത്ത് ചില ചെറിയ ഒറ്റപ്പെട്ട പട്ടണങ്ങളാണുണ്ടായിരുന്നത്. സാൻ ഫ്രാൻസിസ്കോ ദെൽ മോണ്ടെ, നൊവാലിഷെസ്, ബാലിന്റവാക്ക് തുടങ്ങിയവയായിരുന്നു അന്നത്തെ പട്ടണങ്ങൾ. 1896 ആഗസ്ത് 23നു കടിപുനാൻ എന്ന വിപ്ലവ സംഘടന അതിന്റെ അദ്ധ്യക്ഷനായ അന്ത്രെസ് ബോണിഫാസിയോ നയിച്ചു. സ്പാനിഷ് ചക്രവർത്തിക്കെതിരായി ആണ് അവർ സമരം ചെയ്തത്. മെൽചോറ അക്വിനോയുടെ വീട്ടിൽ ആണ് ഈ വിപ്ലവം തുടങ്ങിയത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പ്രസിഡന്റ് മാനുവെൽ എൽ ക്വിസോൺ മനിലയെ വ്വെല്ലുന്ന ഒരു തലസ്ഥാനനഗരം സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെ നേരത്തെയുള്ള മെക്സിക്കൻ സന്ദർശനം ആണ് ഈ സ്വപ്നം അദ്ദേഹത്തിനുണ്ടാവാൻ കാരണം.[11][12]

1938ൽ പ്രസിഡന്റ് മാനുവെൽ എൽ ക്വിസോൺ, പീപ്പിൾസ് ഹോംസൈറ്റ് കോർപ്പറേഷൻ സ്ഥാപിച്ചു. എന്നിട്ട് 15.29 കി.m2 (164,580,190 sq ft)തുവാസൺ കുടുംബത്തോടെ ദിലിമാൻ എസ്റ്റേറ്റു വാങ്ങി; ഈ ചെറിയ കഷണം ഭൂമിയെ അപ്പോൾ, ബാറിയോ ഒബെറോ (തൊഴിലാളികളുടെ ഗ്രാമം) എന്നറിയപ്പെട്ടത്. ദേശീയ അസംബ്ലി കോമണ്വെൽത്ത് നിയമം 502 പ്രകാരം ക്വിസോൺ സിറ്റി യഥാർഥത്തിൽ ബലിന്തവാക് സിറ്റി എന്താണു പറഞ്ഞിരുന്നത്. അസംബ്ലിയിലെ അംഗങ്ങളായ നാർസിസൊ റാമോസ്, റമോൺ മിത്ര എന്നിവർ, വരുന്ന പ്രസിഡന്റിനോട് ആ പട്ടണത്തിന്റെ പേര് കിസോൺ സിറ്റി എന്നാക്കണം എന്നു അഭ്യർത്ഥിച്ചു.

1939-ൽ കിസോൺ സിറ്റി നിർമ്മിച്ചപ്പോൾ, ബാലിന്റാവക്, ബലിംഗാസ, കൈൻജിൻ, കാങ്‌കോംഗ്, ലാ ലോമ, മലാമിഗ്, മാത്തലാഹിബ്, മസാംബോംഗ്, ഗാലസ്, സാൻ ഇസിഡ്രോ, സാൻ ജോസ്, സാന്റോൾ, ടാറ്റലോൺ; ന്യൂ മനില, ക്യൂബാവോ, സാൻ ഫ്രാൻസിസ്കോ ഡെൽ മോണ്ടെ, ഡിലിമാന്റെ പടിഞ്ഞാറൻ പകുതി, സാൻ ജുവാനിൽ നിന്നുള്ള കമുനിംഗ്, റോക്സാസ്; ജീസസ് ഡി ലാ പെന, ലോവർ ബാരംഗ, ഡിലിമാന്റെ കിഴക്കൻ പകുതി, ക്രൂസ് നാ ലിഗാസ്, മാരികിനയിൽ നിന്നുള്ള ബാലാര; പാസിഗിൽ നിന്നുള്ള ഉഗോംഗ്, സാന്റോളൻ, ലിബിസ്, മൊണ്ടാൽബൻ, സാൻ മാറ്റിയോ എന്നിവിടങ്ങളിൽ നിന്നുള്ള ചില ബാരിയോകൾ പുതിയ തലസ്ഥാന നഗരത്തിന് നൽകേണ്ടതായിരുന്നു. അവയെ എതിർക്കുന്നതിനുപകരം, അഞ്ച് നിവാസികൾ രാജ്യത്തിന്റെ പുതിയ തലസ്ഥാനത്തിന് അവരുടെ നേട്ടങ്ങൾ വിശ്വസിച്ച് ക്യൂസോൺ സിറ്റിക്ക് മനഃപൂർവ്വം ഭൂമി നൽകി. എന്നിരുന്നാലും, 1941-ൽ, വാക്ക് വാക്ക് ഗോൾഫ്, കൺട്രി ക്ലബ് എന്നിവയ്ക്കുള്ളിലെ പ്രദേശം മൻഡാലുയോങിലേക്കും ജീസസ് ഡി ലാ പെന, ലോവർ ബാരങ്ക, മരിക്കിന വരെയും മാറ്റി. . കൂടാതെ, ക്യാമ്പ് ക്രേമിനുള്ള ഭൂമി സാൻ ജുവാനിൽ നിന്ന് നൽകി.

ഭൂമിശാസ്ത്രം

[തിരുത്തുക]
Aerial view of Quezon City with Welcome Rotonda in the foreground

കാലാവസ്ഥ

[തിരുത്തുക]

ക്യൂസോൺ സിറ്റി ഉഷ്ണമേഖലാ സവന്ന കാലാവസ്ഥയ്ക്കും ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയ്ക്കും ഇടയിലാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം Aw / Am)കാണപ്പെടുന്നത്. ഊഷ്മള കാലാവസ്ഥയും വരണ്ടതും ആർദ്രവുമായ സീസണുകളും കാണപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. San Diego, Jr., Bayani (July 21, 2012). "QC, 'City of Stars,' goes indie". Inquirer Entertainment (in ഇംഗ്ലീഷ്). Philippine Daily Inquirer. Archived from the original on April 19, 2019. Retrieved April 19, 2019.
  2. Villamente, Jing (August 5, 2018). "Quezon City to host festival of Filipino films". The Manila Times Online (in ഇംഗ്ലീഷ്). Archived from the original on April 19, 2019. Retrieved April 19, 2019. ...a float parade and Grand Fans Day will be held in Quezon City which had been tagged the "City of Stars."
  3. "Province:". PSGC Interactive. Quezon City, Philippines: Philippine Statistics Authority. Retrieved 12 നവംബർ 2016.
  4. "Quezon City ZIP Code", Philippine ZIP Codes Directory
  5. "Quezon City". The American Heritage Dictionary of the English Language (5th ed.). Boston: Houghton Mifflin Harcourt. Retrieved April 18, 2019.
  6. "Quezon City". Collins English Dictionary. HarperCollins. Retrieved April 18, 2019.
  7. "Quezon City"[പ്രവർത്തിക്കാത്ത കണ്ണി] (US) and "Quezon City". Oxford Dictionaries. Oxford University Press. Retrieved April 18, 2019. {{cite web}}: no-break space character in |work= at position 9 (help)
  8. "Quezon City". Merriam-Webster Dictionary. Retrieved April 18, 2019.
  9. 10.0 10.1 "History of Quezon City Public Library" (PDF). 21 November 2006. Archived from the original (PDF) on 2015-09-24. Retrieved 25 July 2014.
  10. Web Admin. "Milestones in History". Archived from the original on 2014-04-26. Retrieved 14 September 2015.
  11. "QUEZON CITY BRIEF HISTORY, PHILIPPINES (Official Website of PhilTravelcenter.com – Quezon City Metro Manila, Philippines)". Archived from the original on 2019-11-07. Retrieved 14 September 2015.
"https://ml.wikipedia.org/w/index.php?title=കിസോൺ_സിറ്റി&oldid=4020425" എന്ന താളിൽനിന്ന് ശേഖരിച്ചത്