Jump to content

കിളിവാലൻ നിശാശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിളിവാലൻ നിശാശലഭം
ശാസ്ത്രീയ വർഗ്ഗീകരണം edit
Missing taxonomy template (fix): Ourapteryx
Species:
Binomial name
Template:Taxonomy/OurapteryxOurapteryx sambucaria
Synonyms
  • Phalaena sambucaria Linnaeus, 1758
  • Urapteryx sambucaria
Swallow-tailed moth
Scientific classification edit
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Geometridae
Genus: Ourapteryx
Species:
O. sambucaria
Binomial name
Ourapteryx sambucaria

Synonyms
  • Phalaena sambucaria Linnaeus, 1758
  • Urapteryx sambucaria

ക്ഷേത്രഗണിതജ്ഞ നിശാശലഭം കുടുംബത്തിലെ ഒരു നിശാശലഭമാണ് കിളിവാലൻ നിശാശലഭം (Ourapteryx sambucaria). കാൾ ലിന്നേയസ് തന്റെ 1758 -ലെ സിസ്റ്റമ നാച്ചുറേയുടെ പത്താം പതിപ്പിലാണ് ഈ ഇനത്തെ ആദ്യമായി വിവരിച്ചത് . യൂറോപ്പിലും സമീപ കിഴക്കൻ പ്രദേശങ്ങളിലും ഇത് ഒരു സാധാരണ ഇനമാണ്.

വിവരണം

[തിരുത്തുക]

താരതമ്യേന വലിയ ശ്രദ്ധേയമായ നിശാശലഭമാണിത്. ( വിങ്സ്പാൻ 50-62 mm). കിളിവാലൻ ചിത്രശലഭത്തോട് സാദൃശ്യം. എല്ലാ ഭാഗങ്ങളും മങ്ങിയ മഞ്ഞ അല്ലെങ്കിൽ തിളങ്ങുന്ന വെള്ള നിറം. പിൻ ചിറകിന്റെ പാദത്തിൽ തവിട്ടുനിറത്തിലുള്ള പാടുകളുള്ള കൂർത്ത പ്രൊജക്ഷനുകളിൽ നിന്നാണ് ഈ ഇനത്തിന് പൊതുവായ പേര് ലഭിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിൽ രാത്രിയിൽ പറക്കുന്ന ഇത് വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്നു. [1] ഓറഞ്ച് നിറത്തിലുള്ള മുട്ട. ലാർവയ്ക്ക് ചാര-തവിട്ട് നിറമാണ്, വളരെ ശ്രദ്ധയിൽപ്പെടാത്ത രേഖാംശരേഖകളുടെ തുടർച്ചയായി നിറങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

തവിട്ട്, തണ്ടുകൾ പോലെയുള്ള ലാർവ, പലതരം മരങ്ങളിലും കുറ്റിച്ചെടികളിലും ആഹാരം സ്വീകരിച്ച് ശീതകാലം കഴിയുന്നു.

  1.  The flight season refers to the British Isles. This may vary in other parts of the range.

അവലംബം

[തിരുത്തുക]
  1. Prout, L. B. (1912–16). Geometridae. In A. Seitz (ed.) The Macrolepidoptera of the World. The Palaearctic Geometridae, 4. 479 pp. Alfred Kernen, Stuttgart.pdf * This article incorporates text from this source, which is in the public domain.
  • Chinery, Michael Collins Guide to the Insects of Britain and Western Europe 1986 (Reprinted 1991)
  • സ്കിന്നർ, ബർണാഡ് , ബ്രിട്ടീഷ് ദ്വീപുകളിലെ നിശാശലഭങ്ങൾക്കുള്ള കളർ ഐഡന്റിഫിക്കേഷൻ ഗൈഡ് 1984
"https://ml.wikipedia.org/w/index.php?title=കിളിവാലൻ_നിശാശലഭം&oldid=4070514" എന്ന താളിൽനിന്ന് ശേഖരിച്ചത്