കിളിനൊച്ചി

Coordinates: 9°23′N 80°24′E / 9.383°N 80.400°E / 9.383; 80.400
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kilinochchi

கிளிநொச்சி
කිලිනොච්චි
Kilinochchi courthouse
Kilinochchi courthouse
Kilinochchi is located in Northern Province
Kilinochchi
Kilinochchi
Coordinates: 9°23′N 80°24′E / 9.383°N 80.400°E / 9.383; 80.400
CountrySri Lanka
ProvinceNorthern
DistrictKilinochchi
DS DivisionKarachchi
സമയമേഖലUTC+5:30 (Sri Lanka Standard Time Zone)
Location of Kilinochchi within Kilinochchi District

കിളിനൊച്ചി (തമിഴ്: கிளிநொச்சி,) ശ്രീലങ്കയിലെ വടക്കു പ്രവിശ്യയിലുള്ള കിളിനൊച്ചി ജില്ലയിലെ ഒരു ചെറിയ നഗരമാണ്‌. ജാഫ്നയിൽ 100 കിലോമീറ്റർ തെക്ക് കിഴക്കായി A9 റോഡിലാണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2009 ജനുവരി 2 -ന്‌ ശ്രീലങ്കൻ സൈന്യം കീഴടക്കുന്നതു വരെ എൽ.ടി.ടി.ഇയുടെ പ്രധാന കേന്ദ്രമായിരുന്നു ഇവിടം.

"https://ml.wikipedia.org/w/index.php?title=കിളിനൊച്ചി&oldid=3416046" എന്ന താളിൽനിന്ന് ശേഖരിച്ചത്