കിന്നരി മുങ്ങാങ്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിന്നരിമുങ്ങാം കോഴി
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. cristatus
Binomial name
Podiceps cristatus
Range of P. cristatus      Breeding range     Resident range     Wintering range

കിന്നരി മുങ്ങാം കോഴിയുടെ ആംഗല നാമം great crested grebe എന്നും ശാസ്ത്രീയ നാമം Podiceps cristatus എന്നുമാണ്

രൂപ വിവരണം[തിരുത്തുക]

46-51 സെ.മീ നീളം, 59-73 സെ.മീ. ചിറകു വിരിപ്പ്, 0.9- 1.5 കി. ഗ്രാം തൂക്കം[2][3] ഇവ നല്ല നീന്തൽക്കാരുംനല്ല മുങ്ങലുകാരും ആണ്. വെള്ളത്തിനടിയിൽ ഇര തേട്ന്നു. വേനലിൽ പൂവന് തലയിലും കഴുത്തിലും അലങ്കാരങ്ങൾ ഉണ്ടാവും. തണുപു കാലത്ത് കൊക്കിന് പിങ്കു നിറവുംകണ്ണിനു മുകളിൽ വെളുപ്പു നിറവും ഉണ്ട്.

വിതരണം[തിരുത്തുക]

മുട്ട Museum Wiesbaden, Germany

പ്രജനനം[തിരുത്തുക]

വെളത്തിന്റെ അരികിലാണ് കൂട് ഉണ്ടാക്കുന്നത്. ഇവയുടെ കാലിന്റെ സ്ഥാനം നടക്കുന്നതിന് യോജിച്ചതല്ല. രണ്ടു മുട്ടകളിടുന്നു. വിരിഞ്ഞ ഉടനെ കുട്ടികൾക്ക് നീന്താനും മുങ്ങാനും പറ്റും.

ഭക്ഷണം[തിരുത്തുക]

മത്സ്യം, കക്ക, ജവുണി, പ്രാണികൾ, ചെറിയ തവളകൾ എന്നിവയാണ് ഭക്ഷണം


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Podiceps cristatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)CS1 maint: uses authors parameter (link)
  2. "Great crested grebe videos, photos and facts – Podiceps cristatus". ARKive. മൂലതാളിൽ നിന്നും 2012-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 June 2012.
  3. Burnie, D.; Wilson, D.E., സംശോധകർ. (2005). Animal: The Definitive Visual Guide to the World's Wildlife. DK Adult. ISBN 0789477645.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിന്നരി_മുങ്ങാങ്കോഴി&oldid=3777082" എന്ന താളിൽനിന്ന് ശേഖരിച്ചത്