കാർഡി ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cardi B
ജനനം
Belcalis Marlenis Almánzar

(1992-10-11) ഒക്ടോബർ 11, 1992  (31 വയസ്സ്)
തൊഴിൽ
  • Rapper
  • singer
  • songwriter
  • television personality
സജീവ കാലം2015–present
ജീവിതപങ്കാളി(കൾ)Offset (m. 2017, sep. 2018)
കുട്ടികൾ1
ബന്ധുക്കൾHennessy Carolina (sister)
Musical career
വിഭാഗങ്ങൾHip hop
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
വെബ്സൈറ്റ്cardibofficial.com

ബെൽകാലിസ് മാർലേണിസ് അൽമാൻസർ(ജനനം ഒക്ടോബർ 11, 1992) ഒരു അമേരിക്കൻ റാപ്പർ, ഗായിക, ഗാനരചയിതാവ്, ടെലിവിഷൻ വ്യക്തിത്വം എന്നിവയാണ്.[2]ജനിച്ചതും വളർന്നതും ന്യൂ യോർക്കിലെ ബ്രോൺസ് നഗരത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ ഒരു സ്ട്രിപ്പർ എന്ന നിലയിൽ കരിയറിനെക്കുറിച്ച് ചർച്ച ചെയ്യുന്ന വിധത്തിൽ ആദ്യം തന്നെ ശ്രദ്ധ പിടിച്ചുപറ്റി. അവരുടെ പല പോസ്റ്റുകൾക്കും വീഡിയോകൾക്കും വൈൻ, ഇൻസ്റ്റാഗ്രാം എന്നിവയിൽ വൈറൽ ആയതിനുശേഷം അവർ ഇന്റർനാഷണൽ സെലിബ്രിറ്റിയായി മാറി.[3]

ഡിസ്കോഗ്രാഫി[തിരുത്തുക]

Studio albums

അഭിനയിച്ച സിനിമകൾ[തിരുത്തുക]

Television
Year Title Role Notes
2015–17 Love & Hip Hop: New York Herself Main cast, seasons 6–7
2015 Uncommon Sense with Charlamagne Herself Season 1, episode: 23
2016 Kocktails with Khloé Herself Season 1, episode: "Khloé Kardashian Spills the Tea"
2017 Being Mary Jane Mercedes Season 4, episode: "Getting Real"
2017 Hip Hop Squares Herself, panelist Season 1, episodes: "Ray J vs Princess Love", "Jessica White vs Joe Budden"
2018 Saturday Night Live Herself, musical guest Episode: "Chadwick Boseman/Cardi B"
2018 The Tonight Show Starring Jimmy Fallon Herself, co-host 1 episode
2019 Rhythm + Flow Herself, judge Netflix

സംഗീത ടൂറുകൾ[തിരുത്തുക]

Supporting

അവലംബം[തിരുത്തുക]

  1. "Cardi B Inks Management Deal With Quality Control". Complex (in ഇംഗ്ലീഷ്). Retrieved March 28, 2018.
  2. Cobo, Leila (July 3, 2018). "The Times Have Changed: What 'I Like It' Hitting No. 1 Means to Latin Music". Billboard. Retrieved July 6, 2018.
  3. Kameir, Rawiwa (June 22, 2017). "Cardi B Did It Her Way". The Fader. Retrieved July 17, 2017.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർഡി_ബി&oldid=3067844" എന്ന താളിൽനിന്ന് ശേഖരിച്ചത്