വൈൻ (വീഡിയോ സേവനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൈൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വൈൻ (വിവക്ഷകൾ) എന്ന താൾ കാണുക. വൈൻ (വിവക്ഷകൾ)
വൈൻ
Vine wordmark.svg
പ്രമാണം:Vine screenshot.jpeg
Vine running on iOS showing a video from Shawn Mendes Vine account.
Original author(s)Dom Hofmann
Rus Yusupov
Colin Kroll
വികസിപ്പിച്ചത്ട്വിറ്റർ
ആദ്യപതിപ്പ്ജനുവരി 24, 2013; 9 വർഷങ്ങൾക്ക് മുമ്പ് (2013-01-24)
ഓപ്പറേറ്റിങ് സിസ്റ്റംiOS, Android, Windows Phone, Xbox One, Windows, OSX
വലുപ്പം14 MB
ലഭ്യമായ ഭാഷകൾ25 languages[അവലംബം ആവശ്യമാണ്]
തരംVideo sharing
അനുമതിപത്രംFreeware
അലെക്സ റാങ്ക്Decrease 868 (September 2015)[1]
വെബ്‌സൈറ്റ്vine.co

ആറ് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ പങ്കിടാൻ കഴിയുന്ന ഒരു ഹ്രസ്വ വീഡിയോ സേവനമാണ് വൈൻ . 2012 ജൂണിൽ സ്ഥാപിച്ച ഇത് അമേരിക്കൻ മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റ് ആയ ട്വിറ്റർ അതിന്റെ ഔദ്യോഗിക വിക്ഷേപണത്തിനു മുൻപ് 2012 ഒക്ടോബറിൽ തന്നെ 3 കോടി ഡോളറിന് ഏറ്റെടുത്തു.

വൈനിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ വീഡിയോകൾ മറ്റു സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളായ ഫേസ്ബുക്ക് , ട്വിറ്റർ എന്നിവയിലേക്ക് പങ്കിടാൻ സാധിക്കും.2015 ഡിസംബർ ലെ കണക്കു പ്രകാരം വൈനിൽ 20 കോടി സജീവ ഉപയോക്താക്കളുണ്ട്.

അവലംബം[തിരുത്തുക]

  1. "Website Rank". Alexa Internet. ശേഖരിച്ചത് 12 April 2015.
"https://ml.wikipedia.org/w/index.php?title=വൈൻ_(വീഡിയോ_സേവനം)&oldid=3164285" എന്ന താളിൽനിന്ന് ശേഖരിച്ചത്