കാസർഗോഡ് സാരികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസർഗോഡ് സാരി നെയ്യുന്ന നെയ്തുശാലയുടെ ഉൾവശം, 2014
കാസർഗോഡ് സാരി നെയ്തുശാലക്കുള്ളിൽ പരമ്പതാഗത രീതിയിയിൽ നൂൽ നൂൽക്കുന്ന സ്ത്രീ

കേരളത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ലോകപ്രശസ്തമായ ഒരു സാരിയിനമാണ് കാസർഗോഡ് സാരികൾ.[1] ഈ സാരിക്ക് ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉത്പന്നങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റൻസിന്റെ ആഗോള അംഗീകാരമുള്ള ഭൗമശാസ്ത്രസൂചികയിൽ ഇടം നേടിയിട്ടുണ്ട്.[2]. കേരളത്തിൽ നിന്നും വസ്ത്രോൽപാദന രംഗത്ത് നിന്ന് നാല് ഇനങ്ങൾക്കാണ് അംഗീകാരം കിട്ടിയത്. അതിലൊന്നാണ് കാസർഗോഡ് സാരികൾ [3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാസർഗോഡ്_സാരികൾ&oldid=3470186" എന്ന താളിൽനിന്ന് ശേഖരിച്ചത്