ബാലരാമപുരം സാരിയും കോട്ടൺ തുണികളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ബാലരാമപുരം സാരിയും കോട്ടൺ തുണികളും ലോക പ്രശസ്ത കൈത്തറി തുണിത്തരങ്ങളിലുൾപ്പെടുന്നവയാണ്.[1] ഭൂപ്രദേശ സൂചിക പദവി ലഭിച്ച കേരളത്തിലെ ഒരു ഉൽപ്പന്നമാണ് Balaramapuram Sarees and Fine Cotton Fabrics അഥവാ ബാലരാമപുരം സാരിയും കോട്ടൺ തുണികളും.

അവലംബം[തിരുത്തുക]