കാലചക്രം (2002 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാലചക്രം
Directed byസോനു ശിശുപാൽ
Languageമലയാളം

സിദ്ദിഖ്, ഷിജു, ദേവൻ, അശ്വതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സോനു ശിശുപാൽ സംവിധാനം ചെയ്ത 2002 ലെ മലയാള സയൻസ് ഫിക്ഷൻ ചിത്രമാണ് കാലചക്രം . [1] [2]

കഥ[തിരുത്തുക]

1945 ൽ, അഡോൾഫ് ഹിറ്റ്ലറുടെ മരണത്തിന് മുമ്പ്, അദ്ദേഹത്തിന്റെ കോശങ്ങൾ ഭാവിയിലേയ്ക്കായി സൂക്ഷിച്ചുവെച്ചു. ആ കോശങ്ങൾ കൊണ്ട് ക്ലോൺ ഉണ്ടാക്കുകയും എഡി 2005 ൽ ഹിറ്റ്ലറെ പുനഃസൃഷ്‌ടിക്കാനും മരണത്തിനു ആറു പതിറ്റാണ്ടിനുശേഷം അദ്ദേഹത്തിനെ പൂർവാവസ്ഥയിലാക്കാനും ഇന്ത്യ നയിക്കുന്ന ഒരു പുതിയ നാസി ലോകക്രമം സൃഷ്ടിക്കാനും ശ്രമിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

 • സിദ്ദിഖ് - രാജീവ് ജോർജ് (Defence Intelligence Officer)
 • ദേവൻ - നാനാജി
 • Shiju - അഗ്നിവേശ്
 • Jagadish - ഗണപതി സ്വാമി
 • അശ്വതി - ഗായത്രി/ഗോൾഡ
 • ബിന്ദു രാമകൃഷ്ണൻ - പ്രശാന്തിന്റെ അമ്മ
 • എം എസ് തൃപ്പൂണിത്തറ - ചീഫ് എഡിറ്റർ/വീണയുടെ അച്ഛൻ
 • നീലം -വീണ
 • പ്രശാന്തമേനോൻ - രേണുക ജോർജ്ജ്
 • വിജയൻ പെരിങ്ങോട് - യോഗി ദേവചൈതന്യ/പരമേശ്വരൻ
 • ജയസൂര്യ - പ്രശാന്തിന്റെ സുഹൃത്ത്
 • എം കെ വാര്യർ - അംബുജാക്ഷൻ മന്ത്രി

അവലംബങ്ങൾ[തിരുത്തുക]

 1. "Kalachakram (1980)". malayalachalachithram.com. ശേഖരിച്ചത് 2014-09-26.
 2. "Kalachakram [1998]". en.msidb.org. ശേഖരിച്ചത് 2014-09-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാലചക്രം_(2002_ചലച്ചിത്രം)&oldid=3437224" എന്ന താളിൽനിന്ന് ശേഖരിച്ചത്