Jump to content

കാലം (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാലം
കർത്താവ്എം.ടി. വാസുദേവൻ നായർ
രാജ്യം ഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ് ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1969
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം
ISBN9780863117367

എം.ടി വാസുദേവൻ നായരുടെ പ്രശസ്ത നോവലാണ്‌ കാലം.[1][2] 1970ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഈ നോവലിനാണ് ലഭിച്ചത്.[3] എം.ടിയുടെ ആറാമത്തെ നോവലായ കാലം 1969-ൽ പ്രസിധീകരിക്കപ്പെട്ടു. കഥാനായകനായ സേതുവിന്റെ പതിനഞ്ച് മുതൽ മുപ്പത് വയസ് വരെയുള്ള കാലമാണ് എം.ടി ഈ നോവലിൽ വരച്ചുകാട്ടുന്നത്.

കഥാസംഗ്രഹം

[തിരുത്തുക]

കാലം എന്ന നോവലിൽ 1950-70 കാലഘട്ടത്തിലെ കേരളീയ ജീവിതമാണ് കാണാൻ കഴിയുക. കോളനീയാനന്തര കലഘട്ടത്തിൻ്റെ മരടിപ്പും


  1. "കാലം". പുഴ.കോം. Archived from the original on 2016-01-17. Retrieved 2016-01-17.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "മലയാള നോവൽ സാഹിത്യം". കേരള വിനോദസഞ്ചാര വകുപ്പ്. Retrieved 2016-01-17.
  3. "കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ". കേന്ദ്ര സാഹിത്യ അക്കാദമി. Archived from the original on 2015-12-22. Retrieved 2016-01-17.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കാലം_(നോവൽ)&oldid=4083540" എന്ന താളിൽനിന്ന് ശേഖരിച്ചത്