Jump to content

കാരൻ ഹോർണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karen Horney
Karen Horney
ജനനം(1885-09-16)16 സെപ്റ്റംബർ 1885
മരണം4 ഡിസംബർ 1952(1952-12-04) (പ്രായം 67)
ദേശീയതജർമ്മൻ
ജീവിതപങ്കാളി(കൾ)Oscar Horney
കുട്ടികൾ3[1]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംമാനസികാപഗ്രഥനം

നവ ഫ്രോയ്ഡിയൻ തരംഗത്തിലെ മുഖ്യനാമമാണ് കാരൻഹോർണിയുടേത്. സ്ത്രീവാദിത്വമന:ശാസ്ത്രത്തിന്റെ മുഖ്യവക്താവായി ഹോർണിയെ കരുതുന്നവരുണ്ട്. ജർമ്മനിയിലെ ഹാംബർഗിൽ ജനിച്ച ഹോർണി (16 സെപ്റ്റം: 1885 – 4 ഡിസം: 1952) ബെർലിൻ സൈക്കോഅനലിറ്റിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകാംഗമാണ്.[2]

കൃതികൾ

[തിരുത്തുക]
  • Neurosis and Human Growth, Norton, New York, 1950. ISBN 0-393-00135-0
  • Are You Considering Psychoanalysis? Norton, 1946. ISBN 0-393-00131-8
  • Our Inner Conflicts, Norton, 1945. ISBN 0-393-00133-4
  • Self-analysis, Norton, 1942. ISBN 0-393-00134-2
  • New Ways in Psychoanalysis, Norton, 1939. ISBN 0-393-00132-6 (alternate link)
  • The Neurotic Personality of our Time, Norton, 1937. ISBN 0-393-01012-0
  • Feminine Psychology (reprints), Norton, 1922–37 1967. ISBN 0-393-00686-7
  • The Collected Works of Karen Horney (2 vols.), Norton, 1950. ISBN 1-199-36635-8
  • The Adolescent Diaries of Karen Horney, Basic Books, New York, 1980. ISBN 0-465-00055-X
  • The Therapeutic Process: Essays and Lectures, ed. Bernard J. Paris, Yale University Press, New Haven, 1999. ISBN 0-300-07527-8
  • The Unknown Karen Horney: Essays on Gender, Culture, and Psychoanalysis, ed. Bernard J. Paris, Yale University Press, New Haven, 2000. ISBN 0-300-08042-5
  • Final Lectures, ed. Douglas H. Ingram, Norton, 1991.—128 p. ISBN 0-393-30755-7 ISBN 9780393307559

അവലംബം

[തിരുത്തുക]
  1. Boeree, Dr. C. George. "Karen Horney". Retrieved 17 February 2016.
  2. "Psychology History". Langenderfer, Gretchen.
"https://ml.wikipedia.org/w/index.php?title=കാരൻ_ഹോർണി&oldid=3537210" എന്ന താളിൽനിന്ന് ശേഖരിച്ചത്