മാനസികാപഗ്രഥനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാനസിക വൈകല്യങ്ങൾക്കുള്ള ചികിത്സാ രീതിയായി ഉപയോഗിക്കുന്നതും അബോധമനസ്സിന്റെ പഠനവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളുടെയും ചികിത്സാ സാങ്കേതങ്ങളുടെയും ഒരു കൂട്ടവുമായ രീതികളെ പൊതുവിൽ അറിയപ്പെടുന്ന പേരാണ് മാനസികാപഗ്രഥനം.

"https://ml.wikipedia.org/w/index.php?title=മാനസികാപഗ്രഥനം&oldid=3385631" എന്ന താളിൽനിന്ന് ശേഖരിച്ചത്