കാരാവോ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാരാവോ നദി
പ്രമാണം:Carrao river and tepuys.jpg, Río Carrao.jpg
Carrao River and ovetlooking the tepui's of Kurun, Kusari and Kuravaina.
Countryവെനിസ്വേല
Physical characteristics
പ്രധാന സ്രോതസ്സ്കനൈമ ദേശീയോദ്യാനം
നദീമുഖംകരോനി നദി
നീളം287 km (178 mi)
Discharge
  • Average rate:
    40,000 cu ft/s (1,100 m3/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി7,000 km2 (2,700 sq mi)

കാരാവോ നദി വെനസ്വേലയിലെ ഒരു നദിയാണ്. ഒറിനോകോ നദീതട വ്യവസ്ഥയുടെ ഭാഗമാണ് ഈ നദി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ഏഞ്ചൽ വെള്ളച്ചാട്ടത്തെ പോഷിപ്പിക്കുന്ന ചുരുൻ നദിയുടെ പ്രധാന പോഷകനദികളിൽ ഒന്നായി ഇത് അറിയപ്പെടുന്നു. അഹോണ്ട നദിയാണ് ഇതിൻറെ മറ്റൊരു പ്രധാന പോഷകനദി. പ്രഥമികമായി കനൈമ ദേശീയോദ്യാനത്തിലൂടെയാണ് കരാവോ നദി ഒഴുകുന്നത്. വടക്കോട്ട് ഒഴുകാൻ തുടങ്ങുമ്പോൾ, കാരാവോ നദി വിശാലമാവുകയും ഒരു അവധിക്കാല ലക്ഷ്യസ്ഥാനമായ കനൈമ എന്ന ചെറിയ പട്ടണത്തിലെത്തുകയും ചെയ്യുന്നു. വീണ്ടും വടക്കോട്ട് ഒഴുകുന്ന ഇത്, പക്ഷേ ഒടുവിൽ ചുരുങ്ങുന്നു. ഇത് വീണ്ടം പടിഞ്ഞാറോട്ട് ഒഴുകി വെനസ്വേലയിലെ ഒറിനോക്കോ നദിയുടെ പ്രധാന പോഷകനദിയായ കരോനി നദിയിലേക്ക് പതിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാരാവോ_നദി&oldid=4069489" എന്ന താളിൽനിന്ന് ശേഖരിച്ചത്