Jump to content

കാത്തി ലെഡേകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Katie Ledecky
Ledecky at the 2016 Summer Olympics
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Kathleen Genevieve Ledecky
ജനനം (1997-03-17) മാർച്ച് 17, 1997  (27 വയസ്സ്)
Washington, D.C.
ഉയരം5 ft 11 in (1.80 m)
ഭാരം155 lb (70 kg)
Sport
കായികയിനംSwimming
StrokesFreestyle
ClubNation's Capital Swim Club (NCAP)
College teamStanford University

അമേരിക്കൻ നീന്തൽ താരമാണ് കാത്തി ലെഡേക്കി(ജ:മാർച്ച് 17, 1997- വാഷിങ്ടൺ ഡി.സി.) [1]800 മീറ്റർ ഫ്രീസ്റ്റൈലിൽ ലോക റെക്കോഡോടെ റയോ ഒളിമ്പിക്സിൽ സ്വർണം നേടിയ കാത്തി എട്ട് മിനിറ്റും 04.79 സെക്കൻഡും കൊണ്ടാണ് മത്സരം പൂർത്തിയാക്കിയത്. 4x 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വെള്ളിയും 4x200 മീറ്റർ റിലേയിൽ സ്വർണവും നേടിയത് അമേരിക്കൻ വനിതാ നീന്തൽ സംഘത്തിൽ ലെഡേക്കിയും അംഗമായിരുന്നു.

2015 ലോക ചാമ്പ്യൻഷിപ്പ്

[തിരുത്തുക]
2015 World Championships
Gold medal – first place 200 m freestyle 1:55.16
Gold medal – first place 400 m freestyle 3:59.13 (CR)
Gold medal – first place 800 m freestyle 8:07.39 (WR)
Gold medal – first place 1500 m freestyle 15:25.48 (WR)
Gold medal – first place 4×200 m freestyle 7:45.37 (CR)

അവലംബം

[തിരുത്തുക]
  1. Sports-Reference.com, Olympic Sports, Athletes, Katie Ledecky. Retrieved August 14, 2012.
"https://ml.wikipedia.org/w/index.php?title=കാത്തി_ലെഡേകി&oldid=2397795" എന്ന താളിൽനിന്ന് ശേഖരിച്ചത്