ഉള്ളടക്കത്തിലേക്ക് പോവുക

കാംപോറ സാൻ ജന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാംപോറ സാൻ ജന്നി
Country Italy
RegionCalabria
ProvinceCosenza
ComuneAmantea
വിസ്തീർണ്ണം
  ആകെ
6.2 ച.കി.മീ. (2.4  മൈ)
ഉയരം
55 മീ (180 അടി)
ജനസംഖ്യ
 (October 1, 2009)
  ആകെ
7,340
  ജനസാന്ദ്രത1,200/ച.കി.മീ. (3,100/ച മൈ)
DemonymCamporesi (in English) Camporese
സമയമേഖലUTC+1 (CET)
  Summer (DST)UTC+2 (CEST)
Postal code
87032
Dialing code0982
Patron saintFrancis of Paola
Saint day1 to 3 September

കാംപോറ സാൻ ജന്നി ഇറ്റലിയിലെ ഒരു പ്രദേശമാണ്. കൃഷിയും വിനോദസഞ്ചാരവുമാണ് ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം.

കാംപോറ സാൻ ജന്നി, ഒരു പനോരമ.

ടൈറേനിയൻ കടൽ ഈ ഗ്രാമത്തിന് അതിരിടുന്നു. മലകളാൽ ചുറ്റപ്പെട്ട വൈൻ യാർഡും ഒലീവ് മരങ്ങളും നിറഞ്ഞ പ്രദേശമാണ് ഇത്.

അവലംബം

[തിരുത്തുക]

പുറത്തെ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാംപോറ_സാൻ_ജന്നി&oldid=3627919" എന്ന താളിൽനിന്ന് ശേഖരിച്ചത്