ഇംഗ്ലീഷ് വിക്കിപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(English Wikipedia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Favicon of Wikipedia English Wikipedia
Logo of the English Wikipedia
Screenshot
The Main Page of the English Wikipedia on 31 January 2009
The Main Page of the English Wikipedia.
യു.ആർ.എൽ.http://en.wikipedia.org/
വാണിജ്യപരം?No
തുടങ്ങിയ തീയതി15 January 2001

വിക്കിപീഡിയയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പതിപ്പാണ്‌ ഇംഗ്ലീഷ് വിക്കിപീഡിയ. 2001 ജനുവരി 15-ന് ആരംഭിച്ച ഈ പതിപ്പിൽ 2009 ഓഗസ്റ്റോടെ 30 ലക്ഷം ലേഖനങ്ങളായി[1]. വിക്കിപീഡിയയുടെ ആദ്യ പതിപ്പായ ഇംഗ്ലീഷ് വിക്കിപീഡിയ, ഏറ്റവും വലുതെന്ന സ്ഥാനം ഇപ്പോഴും നിലനിർത്തുന്നു. രണ്ടാം സ്ഥാനത്തുള്ള ജർമൻ വിക്കിപീഡിയയുടേതിനേക്കാൾ മൂന്ന് മടങ്ങ് ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉണ്ട്. 2011-ലെ കണക്കനുസരിച്ച് 38,10,227 ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്.

അവലംബം[തിരുത്തുക]

  1. Johnson, Bobbie (2009-08-17). "English Wikipedia hits three million articles". guardian.co.uk. Retrieved 2009-08-17.
"https://ml.wikipedia.org/w/index.php?title=ഇംഗ്ലീഷ്_വിക്കിപീഡിയ&oldid=4057461" എന്ന താളിൽനിന്ന് ശേഖരിച്ചത്