ഇംഗ്ലീഷ് വിക്കിപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Favicon of Wikipedia English Wikipedia
Logo of the English Wikipedia
യു.ആർ.എൽ. http://en.wikipedia.org/
വാണിജ്യപരം? No
തുടങ്ങിയ തീയതി 15 January 2001

വിക്കിപീഡിയയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പതിപ്പാണ്‌ ഇംഗ്ലീഷ് വിക്കിപീഡിയ. 2001 ജനുവരി 15-ന് ആരംഭിച്ച ഈ പതിപ്പിൽ 2009 ഓഗസ്റ്റോടെ 30 ലക്ഷം ലേഖനങ്ങളായി[1]. വിക്കിപീഡിയയുടെ ആദ്യ പതിപ്പായ ഇംഗ്ലീഷ് വിക്കിപീഡിയ, ഏറ്റവും വലുതെന്ന സ്ഥാനം ഇപ്പോഴും നിലനിർത്തുന്നു. രണ്ടാം സ്ഥാനത്തുള്ള ജർമൻ വിക്കിപീഡിയയുടേതിനേക്കാൾ മൂന്ന് മടങ്ങ് ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉണ്ട്. 2011-ലെ കണക്കനുസരിച്ച് 38,10,227 ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്.

അവലംബം[തിരുത്തുക]

  1. Johnson, Bobbie (2009-08-17). "English Wikipedia hits three million articles". guardian.co.uk. ശേഖരിച്ചത് 2009-08-17. 
"https://ml.wikipedia.org/w/index.php?title=ഇംഗ്ലീഷ്_വിക്കിപീഡിയ&oldid=2584786" എന്ന താളിൽനിന്നു ശേഖരിച്ചത്