കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ/2010 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ഋഗ്വേദത്തിലെ 'ഋക്' എന്ന പദത്തിനർത്ഥം 'സ്തുതി' എന്നാണെന്ന്

...'തമസോമ ജ്യോതിർഗമയ' എന്ന പ്രശസ്ത വാക്യം ബൃഹദാരണ്യകോപനിഷത്തിലേതാണെന്ന്

...മഹാഭാരതം ഭീഷ്മപർ‌വ്വത്തിലാണു ഭഗവദ് ഗീത വരുന്നതെന്ന്

...ഭാരതീയ സംഗീതത്തിലെ സപ്തസ്വരങ്ങളെപ്പറ്റി ആദ്യമായി വിസ്തരിച്ചിരിക്കുന്നത് സാമവേദത്തിലാണെന്ന്.


നിലവറ