കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌...

...മഹാഭാരതത്തിന്റെ മറ്റൊരു പേരാണ് ജയസംഹിത....

...തത്വമസി എന്ന വാക്കിന്റെ അർത്ഥം 'അത് നീ ആകുന്നു' എന്നാണ്...

...ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം.....