കവാടം:രസതന്ത്രം/തിരഞ്ഞെടുത്ത വാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാസ്കൽ (ഏകകം)

ബാരോമീറ്ററിൽ പരീക്ഷണങ്ങൾ ചെയ്ത ബ്ലെയ്സ് പാസ്കലിന്റെ പേരിലാണ് ഈ ഏകകം അറിയപ്പെടുന്നത്. 1971ൽ 14ലാമത് അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം എസ്. ഐ യൂണിറ്റിലെ ന്യൂട്ടൺ പെർ സ്ക്വയർ മീറ്ററിനു (N/m2) പകരമായി അംഗീകരിച്ചു.
കൂടുതലറിയാൻ...