കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2022 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിക്ക് നെക്സ്റ്റ് ജനറേഷൻ ബഹിരാകാശ ദൂരദർശിനി എന്നായിരുന്നു ആദ്യം നിർദ്ദേശിക്കപ്പെട്ടിരുന്ന പേര്

...ഹബിൾ ബഹിരാകാശ ദൂരദർശിനിയെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വിവരങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളതാണ് ഇതിന്റെ പ്രാഥമിക ദർപ്പണം

...മനുഷ്യനെ വഹിച്ചുകൊണ്ടുള്ള നാസയുടെ രണ്ടാമത്തെ ബഹിരാകാശപദ്ധതിയാണ് പ്രൊജക്റ്റ് ജെമിനി

...പ്രപഞ്ചത്തിന്റെ ഉത്ഭവം, വികാസം, പരിണാമം, ഭാവി എന്നിവയെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖയാണ് പ്രപഞ്ചവിജ്ഞാനീയം

...1656ൽ തോമസ് ബ്ലൗണ്ടിന്റെ ഗ്ലോസോഗ്രാഫിയയിലാണ് കോസ്മോളജി എന്ന പദം ആദ്യം ഇംഗ്ലീഷിൽ ഉപയോഗിച്ചത്