Jump to content

കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2022 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പിണ്ഡം ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ പകുതിയോളം വരും

...വെബ് ദൂരദർശിനി 132 ചെറിയ മോട്ടോറുകൾ ഉപയോഗിച്ചാണ് ദർപ്പണഭാഗങ്ങൾ ക്രമീകരിക്കുന്നത്.

...ഹബിൾ പ്രപഞ്ചത്തിന്റെ പ്രായത്തെ കുറിച്ചു പഠിച്ചപ്പോൾ അത് ഭാവിയെ കുറിച്ചുള്ള സിദ്ധാന്തങ്ങളെ ചോദ്യം ചെയ്തു

...ഹബിൾ നൽകിയ ഉന്നത ഗുണമുള്ള വർണ്ണരാജികളും ചിത്രങ്ങളും ഗാലക്സികളുടെ മധ്യത്തിൽ തമോദ്വാരം കാണുമെന്നതിനു തെളിവു നൽകി.

...വിക്ഷേപണത്തറയിൽ നിന്നും ഉയർന്നു പൊങ്ങി 73 സെക്കന്റിനു ശേഷമാണ് ചലഞ്ചർ ദുരന്തം സംഭവിച്ചത്.