കഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wiktionary-logo-ml.svg
കഴ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഉയർന്ന കണ്ടത്തിൽ നിന്ന് (മേക്കണ്ടത്തിൽ നിന്ന്) താഴേക്ക് വെള്ളം വാർക്കാൻ വരമ്പുകളിലുണ്ടാകുന്ന നീർവാർച്ച സംവിധാനമാണ് കഴ അഥവാ കഴാക. വയലിൽ വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള ചാൽ, തൂമ്പ് എന്നും ഇതിനെ പറയാം. ചില പ്രദേശങ്ങളിൽ ഇതിന് മടയിടുക എന്നും പറയും.

ഒരു താൽക്കാലിക കഴ സംവിധാനം

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഴ&oldid=1794541" എന്ന താളിൽനിന്ന് ശേഖരിച്ചത്