കല്ലംചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ കമ്പളക്കാടിന് അടുത്ത് കണിയാമ്പറ്റ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ് കുമ്പളാട് കല്ലംചിറ. കല്ലംചിറ അണക്കെട്ടാണ് ഈ ഗ്രാമത്തെ മനോഹരമാക്കുന്നത്.


"https://ml.wikipedia.org/w/index.php?title=കല്ലംചിറ&oldid=3776132" എന്ന താളിൽനിന്ന് ശേഖരിച്ചത്