കലിന ജനങ്ങൾ
![]() Kalina schoolchildren from Bigi Poika, Suriname, 2002. | |
Total population | |
---|---|
44,741 | |
Regions with significant populations | |
![]() | 33,824 (2011)[1] |
![]() | 3,000 (2002)[1] |
![]() | 3,100 (2020)[2] |
![]() | 3,000 (2002)[1] |
![]() | 1,817[3] |
Languages | |
Kali'na Various local languages | |
Religion | |
Animism, Christianity, Native American religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Island Caribs |
കലിന ജനങ്ങൾ (കരീബ്സ് അല്ലെങ്കിൽ മെയിൻലാൻഡ് കരീബുകൾ എന്നും മറ്റ് പല പേരുകളിലും അറിയപ്പെടുന്നു) തെക്കേ അമേരിക്കയുടെ വടക്കൻ തീരപ്രദേശങ്ങളിൽ അധിവസിക്കുന്ന ഒരു തദ്ദേശീയ ജനതയാണ്. ഇന്ന്, വെനിസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ നദിയോരങ്ങളിലും തീരപ്രദേശങ്ങളിലുമുള്ള ഗ്രാമങ്ങളിലാണ് കലിന ജനത പ്രധാനമായും താമസിക്കുന്നത്. കരിബ് എന്നറിയപ്പെടുന്ന ഒരു കരീബൻ ഭാഷയാണ് അവർ സംസാരിക്കുന്നത്.[4] ഭാഷകൾക്ക് തമ്മിൽ ബന്ധമില്ലെങ്കിലും കരീബിയൻ ദ്വീപുകളിലെ കരീബുകളുമായി അവർക്ക് ബന്ധമുണ്ടായിരിക്കാവുന്നതാണ്.
യൂറോപ്യൻ ആഗമനത്തിനുമുമ്പുള്ള കാലത്ത് അവരുടെ ഭാഷയ്ക്ക് ഒരു ലിഖിതരൂപം ഇല്ലാതിരുന്നതിനാൽ, കലിന ജനതയുടെ ചരിത്രം പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകളിലൂടെ വാമൊഴിയായി ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 "Galibi do Oiapoque". Socio Ambiental. ശേഖരിച്ചത് 29 March 2021.
- ↑ "Carib, Galibi in Guyana". Joshua Project. ശേഖരിച്ചത് 7 April 2021.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;anonby
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Courtz, Henk (2008). A Carib Grammar and Dictionary. Magoria Books. പുറങ്ങൾ. 1–4. ISBN 978-0978170769. ശേഖരിച്ചത് May 22, 2014.