കലിക (ചലച്ചിത്രം)
ദൃശ്യരൂപം
(കലിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കലിക | |
|---|---|
| സംവിധാനം | ബാലചന്ദ്രമേനോൻ |
| കഥ | മോഹനചന്ദ്രൻ |
| തിരക്കഥ | ബാലചന്ദ്രമേനോൻ |
| നിർമ്മാണം | ഡോ. ബി.എ. രാജാകൃഷ്ണൻ |
| അഭിനേതാക്കൾ | ഷീല സുകുമാരൻ ശ്രീനാഥ് വേണു നാഗവള്ളി അടൂർ ഭാസി കൊട്ടാരക്കര ശ്രീധരൻ നായർ ജോസ് ശ്രീലത ബാലൻ കെ. നായർ |
| ചിത്രസംയോജനം | എ. സുകുമാരൻ |
| സംഗീതം | ജി. ദേവരാജൻ |
നിർമ്മാണ കമ്പനി | ശ്രീലക്ഷ്മിപ്രിയ പ്രൊഡക്ഷൻസ് |
| വിതരണം | ഡിന്നി ഫിലിംസ് റിലീസ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1980-ൽ ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ ഷീല, സുകുമാരൻ, ശ്രീനാഥ്, വേണു നാഗവള്ളി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഒരു ഭീതിജനക മലയാളചലച്ചിത്രമാണ് കലിക. മോഹനചന്ദ്രൻ എഴുതിയ അതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ഈ ചലച്ചിത്രം. മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവലാണ് മോഹനചന്ദ്രന്റെ കലിക എന്ന രചന.[1][2][3][4]
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| ഷീല | കലിക |
| സുകുമാരൻ | ജോസഫ് |
| വേണു നാഗവള്ളി | സദൻ |
| ശ്രീനാഥ് | സക്കറിയ |
| അടൂർ ഭാസി | വാസു |
കഥാസാരം
[തിരുത്തുക]ഗാനങ്ങൾ
[തിരുത്തുക]| ഗാനം | രചന | സംഗീതം | ആലാപനം |
|---|---|---|---|
| തങ്കത്തിടമ്പല്ലേ | ദേവദാസ് | ജി. ദേവരാജൻ | പി. മാധുരി |
| വിണ്ണവർ നാട്ടിലെ | കെ.ജെ. യേശുദാസ്, പി. മാധുരി |
അവലംബങ്ങൾ
[തിരുത്തുക]- ↑ http://www.imdb.com/title/tt0240645/
- ↑ http://www.m3db.com/node/2170
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-23. Retrieved 2013-12-03.
- ↑ http://www.malayalachalachithram.com/movie.php?i=1114
ഇതും കാണുക
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with missing date
- Articles with dead external links from ഏപ്രിൽ 2025
- 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എ. സുകുമാരൻ ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബാലചന്ദ്രമേനോൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ