കരോൾ ബാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരോൾ ബാഗ്

Qarol Bagh
Skyline of കരോൾ ബാഗ്
Nickname(s): 
K.B., Q.B.
രാജ്യംഇന്ത്യ
പ്രദേശംഡെൽഹി
Constituencyന്യൂ ഡെൽഹി
(formerly Karol Bagh)
Member of Legislative Assembly (MLA)വിശേഷ് രവി
Government
 • MPമീനാക്ഷി ലെഖി[1]
Population
 • Total5,05,241
Time zoneGMT + 0530
PIN Code
110005

ഡെൽഹിയിലെ ഒരു പ്രധാന വ്യാവസായിക കേന്ദ്രമാണ് കരോൾ ബാഗ്. സെൻട്രൽ ഡെൽഹി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ദില്ലിയിലെ അറിയപ്പെടുന്നൊരു ഷോപ്പിങ്ങ് കേന്ദ്രമാണ്. 2008 വരെ ലോക്സഭാ മണ്ഡൽമായിരുന്ന കരോൾ ബാഗ് ഇന്ന് ഡെൽഹിയിലെ ഒരു നിയമസഭാമണ്ഡലമാണ്. തദ്ദേശീയരെക്കൂടാതെ മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട് ,ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇവിടെ താമസിക്കുന്നു[2]. ഡൽഹി വിമാനത്താവളത്തിൽനിന്നും 22 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന കരോൾ ബാഗിലൂടെ ദില്ലി മെട്രോയുടെ നീല പാത കടന്നുപോകുന്നു. ഇവിടെഒരു മെട്രൊ സ്റ്റേഷനുമുണ്ട്.

അവലംബം[തിരുത്തുക]

  1. Election Commission of India http://eciresults.ap.nic.in/ConstituencywiseU054.htm?ac=4
  2. Narayani Ganesh (2002-09-15). "Ubiquitous 'Madrasi' in Delhi". Times of India. ശേഖരിച്ചത് 2008-09-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരോൾ_ബാഗ്&oldid=3069090" എന്ന താളിൽനിന്ന് ശേഖരിച്ചത്