കരുവാറ്റ തീവണ്ടിനിലയം
ദൃശ്യരൂപം
ചേപ്പാട് തീവണ്ടിനിലയം | |
---|---|
Regional rail,Light rail & Commuter rail station | |
Location | കരുവാറ്റ, ആലപ്പുഴ ,കേരളം ഇന്ത്യ |
Coordinates | 9°22′12″N 76°24′32″E / 9.3701°N 76.4090°E |
Owned by | ഇന്ത്യൻ റെയിൽവേ |
Operated by | ദക്ഷിണ റെയിൽവേ |
Line(s) | എറണാകുളം-കായംകുളം തീരദേശ പാത |
Platforms | 2 |
Tracks | 2 |
Construction | |
Structure type | At–grade |
Parking | Available |
Other information | |
Status | Functioning |
Station code | KVTA |
Zone(s) | ദക്ഷിണ റെയിൽവേ |
Division(s) | തിരുവനന്തപുരം റെയിൽവേ ഡിവിഷൻ |
Fare zone | ഇന്ത്യൻ റെയിൽവേ |
വൈദ്യതീകരിച്ചത് | അതെ |
Location | |
കരുവാറ്റ തീവണ്ടിനിലയം (കോഡ്:KVTA) അഥവാ ചേപ്പാട് തീവണ്ടിനിലയം ആലപ്പുഴ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ ആണ് , ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ റെയിൽവേ സോണിൽ,തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പ്രവർത്തിപ്പിക്കുന്ന ഒരു തീവണ്ടിനിലയമാണീത്. ഇതൊരു ഹാൾട് നിലയം ആണ്. പ്രധാനമായും പാസ്സഞ്ചർ ട്രെയിനുകൾക്കാണ് ഇവിടെ നിർത്താൻ അനുവാദം ഉള്ളത്.
തീവണ്ടി വിവരങ്ങൾ
[തിരുത്തുക]പാസഞ്ചർ (എറണാകുളം ഭാഗത്തേക്ക്)
[തിരുത്തുക]ക്രമ.സ. | വണ്ടി നമ്പർ | ആരംഭിക്കുന്നത് | എത്തിച്ചേരുന്നത് | തീവണ്ടിയുടെ പേർ |
---|---|---|---|---|
1 | 06014 | കൊല്ലം ജങ്ക്ഷൻ | ആലപ്പുഴ | കൊല്ലം- ആലപ്പുഴ മെമു |
2 | 06450 | കായംകുളം ജങ്ക്ഷൻ | എറണാകുളം ജങ്ക്ഷൻ | കായംകുളം-എറണാകുളം പാസഞ്ചർ |
3 | 06770 | കൊല്ലം ജങ്ക്ഷൻ | ആലപ്പുഴ | കൊല്ലം- ആലപ്പുഴ പാസഞ്ചർ |
പാസഞ്ചർ (കൊല്ലം ഭാഗത്തേക്ക്)
[തിരുത്തുക]ക്രമ.സ. | വണ്ടി നമ്പർ | ആരംഭിക്കുന്നത് | എത്തിച്ചേരുന്നത് | തീവണ്ടിയുടെ പേർ |
---|---|---|---|---|
1 | 06013 | ആലപ്പുഴ | കൊല്ലം ജങ്ക്ഷൻ | കൊല്ലം- ആലപ്പുഴ മെമു |
2 | 06451 | എറണാകുളം ജങ്ക്ഷൻ | കായംകുളം ജങ്ക്ഷൻ | എറണാകുളം-കായംകുളം പാസഞ്ചർ |
3 | 06771 | ആലപ്പുഴ | കൊല്ലം ജങ്ക്ഷൻ | ആലപ്പുഴ-കൊല്ലം പാസഞ്ചർ |