Jump to content

കരുണാ ജലധേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് കരുണാ ജലധേ. ഈ കൃതി തോടിരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

പല്ലവി

[തിരുത്തുക]

കരുണാ ജലധേ ദാശരഥേ
കമനീയാനന സുഗുണ നിധേ (കരുണാ )

നീ മയമേഗാനിലനു-
ഏമനി നേ ദൂരുദുനു (കരുണാ )

നിജ ദാസുല അനുഭവമൊകടി
നിനു തെലിയനി ജന മതമൊകടി (കരുണാ )

വലചുചു നാമമു സേയുദുരേ നിനു
തലചുചു പ്രൊദ്ദു പോഗൊട്ടുദുരേ (കരുണാ )

സുകൃതമുലൊപ്പഗിന്തുരേ നീ
പ്രകൃതിനി തെലിസിയേഗിന്തുരേ (ക)

മനസാരഗ പൂജിന്തുരേ നിനു
മാടി മാടികി യോജിന്തുരേ (കരുണാ )

നിനു കനുലകു കന കോരുദുരേ നവ

നിധുലബ്ബിന സുഖമുനു കോരരേ (കരുണാ )

നീവന്നിടയനി പല്കുദുരേ
നീവേ താനനി കുലുകുദുരേ (കരുണാ )

തമലോ മെലഗുചുനുന്ദുരേ
താരക രൂപുനി കന്ദുരേ (കരുണാ )

ഭാഗവത പ്രഹ്ലാദ ഹിത രാമ
ഭാവുക ത്യാഗരാജ നുത (കരുണാ )

അവലംബം

[തിരുത്തുക]
  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  5. https://www.gaanapriya.in/vgovindan/Dikshitar/English/G/guru%20mUrtE%20bahu-SankarAbharaNam.html. Retrieved 2021-11-17. {{cite web}}: Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരുണാ_ജലധേ&oldid=4086457" എന്ന താളിൽനിന്ന് ശേഖരിച്ചത്