Jump to content

കമ്പാനുല റാപുൻകുലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പാനുല റാപുൻകുലസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Campanula
Species:
rapunculus

റാമ്പിയൻ ബെൽഫ്ളവർ,[1] റാമ്പിയൻ, റോവർ ബെൽഫ്ളവർ എന്നീ പേരുകളിലറിയപ്പെടുന്ന കമ്പാനുല റാപുൻകുലസ് ബെൽഫ്ളവർ (കമ്പാനുല) കുടുംബത്തിലെ കാമ്പനൂലേസിയിലെ ഒരു സപുഷ്പി സസ്യമാണ്.[2] ഒരു കാലത്ത് യൂറോപ്പിൽ വ്യാപകമായി കാണപ്പെട്ടിരുന്ന ഈ ഇനത്തിന്റെ ഇലകൾ ചീര പോലെ ഉപയോഗിച്ചിരുന്നു. കൂടാതെ ഒരു ഭക്ഷ്യക്കിഴങ്ങുചെടിയായ പാർസ്നിപ്പ് പോലുള്ള ഇതിന്റെ വേരും മുള്ളങ്കി പോലെ ഉപയോഗിച്ചിരുന്നു.[3] ഗ്രിം സഹോദരന്മാരുടെ കഥയായ റാപുൻട്സെലിൽ നിന്നും ഈ സസ്യത്തിന് അതിന്റെ പേര് ലഭിക്കാനിടയായി.[4]

Close-up on flower of Campanula rapunculus

This biennial

  • Campanula elatior Hoffmanns. & Link
  • Campanula lusitanica f. bracteosa (Willk.) Cout.
  • Campanula lusitanica f. racemoso-paniculata (Willk.) Cout.
  • Campanula lusitanica f. verruculosa (Hoffmanns. & Link) Cout.
  • Campanula lusitanica var. cymoso-spicata (Willk.) Cout.
  • Campanula lusitanica auct.
  • Campanula verruculosa Hoffmanns. & Link

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. Anderberg, Arne; Anderberg, Anna-Lena. "Campanula rapunculus". Den virtuella floran (in സ്വീഡിഷ്). Swedish Museum of Natural History. Retrieved 27 November 2010.
  3. Rines, George Edwin, ed. (1920). "Rampion" . എൻ‌സൈക്ലോപീഡിയ അമേരിക്കാന.
  4. Grimm, Jacob Ludwig Karl; Grimm, Wilhelm; Crick, Joyce (2005). "11. Rapunzel". Selected tales. Oxford world's classics. Oxford: Oxford University Press. p. 51. ISBN 9780192804792. OCLC 799426092. ...when she noticed a bed planted with the most beautiful rampions, or rapunzels...
  • Pignatti S. Flora d'Italia, Vol. II. Edagricole, 1982. p. 687.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കമ്പാനുല_റാപുൻകുലസ്&oldid=3779451" എന്ന താളിൽനിന്ന് ശേഖരിച്ചത്