കപ്പഡോക്കിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്റോളിയയിലെ പുരാതന സ്ഥലം
കപ്പഡോക്കിയ
Cappadocia Aktepe Panorama.JPG
Above: Mount Aktepe near Göreme and the Rock Sites of Cappadocia (UNESCO World Heritage Site)
Location Central Anatolia
38°39′30″N 34°51′13″E / 38.65833°N 34.85361°E / 38.65833; 34.85361
State existed: Quasi-independent in various forms until 17 AD
Historical capitals Hattusa
Roman province Cappadocia
Location of Cappadocia in Anatolia
Göreme National Park and the Rock Sites of Cappadocia
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംതുർക്കി Edit this on Wikidata
മാനദണ്ഡംi, iii, v, vii
അവലംബം357
നിർദ്ദേശാങ്കം38°40′14″N 34°50′21″E / 38.67056°N 34.83917°E / 38.67056; 34.83917
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

തുർക്കിയിലെ ഒരു നഗരമാണ് കപ്പഡോക്കിയ. ഇസ്താംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് ഈ നഗരം. നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി കാണുന്നു. ഈ മലകൾ തുരന്ന് റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. 1965-ൽ ഇവിടെ നടത്തിയ പുരാവസ്തു ഖനനങ്ങളിൽ നിന്നുമാണ് വൈവിധ്യമാർന്ന പ്രാചീന സംസ്‌ക്കാരങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ കിട്ടിയത്.

ഗ്രീസിലെ മുസ്ലീം സമുദായക്കാർ തുർക്കിയിലേക്കും സമീപ നഗരങ്ങളിലേക്കും കുടിയേറി. ഒപ്പം ഇവിടെയുണ്ടായിരുന്ന ക്രൈസ്തവർ ഗ്രീസിലേക്കും കുടിയേറ്റം നടത്തി. ഭൂമിക്കടിയിലായി പാറകൾ ചെത്തിമിനുക്കി അവയ്ക്കുള്ളിലായി പള്ളികൾ സ്ഥാപിച്ചിരിക്കുന്നത് ഇവിടുത്തെ പ്രത്യേകതകയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കപ്പഡോക്കിയ&oldid=3093225" എന്ന താളിൽനിന്ന് ശേഖരിച്ചത്