പമുക്കേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pamukkale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പമുക്കേൽ
UNESCO World Heritage Site
Pamukkale.jpg
Official nameHierapolis-Pamukkale
LocationDenizli, Turkey
CriteriaCultural and Natural: (iii)(iv)(vii)
Reference485
Inscription1988 (12-ആം Session)
Area1,077 ha (4.16 sq mi)
Websitewww.pamukkale.gov.tr/en
Coordinates37°55′26″N 29°07′24″E / 37.92389°N 29.12333°E / 37.92389; 29.12333Coordinates: 37°55′26″N 29°07′24″E / 37.92389°N 29.12333°E / 37.92389; 29.12333
പമുക്കേൽ is located in Turkey
പമുക്കേൽ
Location of പമുക്കേൽ in Turkey
Travertine terrace formations at Pamukkale, Turkey. May 21, 2011

തുർക്കി ഭാഷയിൽ "കോട്ടൺ കാസ്റ്റിൽ" എന്ന് അർഥം വരുന്ന പമുക്കലെ തെക്കുപടിഞ്ഞാറൻ തുർക്കിയിലെ ഡെനിസ്ലിയിലെ ഒരു പ്രകൃതിദത്ത സൈറ്റ് ആണ്. ഒഴുകുന്ന വെള്ളത്തിൽ അവശേഷിക്കുന്ന കാർബണേറ്റ് ധാതുക്കൾ ഇവിടെ പ്രസിദ്ധമാണ്.[1] തുർക്കിയിലെ ഇന്നർ ഏജിയൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മെൻഡേഴ്സ് വാലിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വർഷത്തിൽ ഭൂരിഭാഗവും മിതമായ കാലാവസ്ഥയും ആണ് ഇവിടെ ഉള്ളത്.

ചിത്രശാല[തിരുത്തുക]

സൈറ്റ് സിറ്റീസ്[തിരുത്തുക]

The village of Pamukkale has two sister cities:

സമാന സ്ഥലങ്ങൾ[തിരുത്തുക]

These locations are also well-known for their travertine formations:

അവലംബം[തിരുത്തുക]

  1. Scheffel, Richard L.; Wernet, Susan J., eds. (1980). Natural Wonders of the World. United States of America: Reader's Digest Association, Inc. p. 286. ISBN 0-89577-087-3.
  2. Bunn, Rex; Nolden, Sascha (2017-06-07). "Forensic cartography with Hochstetter's 1859 Pink and White Terraces survey: Te Otukapuarangi and Te Tarata". Journal of the Royal Society of New Zealand. 0 (0): 1–18. doi:10.1080/03036758.2017.1329748. ISSN 0303-6758.
  3. Bunn and Nolden, Rex and Sascha (December 2016). "Te Tarata and Te Otukapuarangi: Reverse engineering Hochstetter's Lake Rotomahana Survey to map the Pink and White Terrace locations". Journal of New Zealand Studies. NS23: 37–53.
  4. Garmchashma in Tajikistan
  5. Satani Kamurj
  6. https://id.m.wikipedia.org/wiki/Dolok_Tinggi_Raja

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പമുക്കേൽ&oldid=2884433" എന്ന താളിൽനിന്ന് ശേഖരിച്ചത്